പോണ്‍ സ്റ്റാറിനെ ജീവിത പങ്കാളിയാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മറുപടി...
പരസ്പര ധാരണയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്ന ആരോഗ്യകരമായ ബന്ധങ്ങളാണ് ജീവിതത്തിലെ വിജയം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴും പൊതുവെ സ്ത്രീകള്‍ മുന്‍തൂക്കം നല്‍കുന്നതും ഇക്കാര്യത്തിന് തന്നെയാണ്.
പ്രണയത്തിനും സ്‌നേഹത്തിനും മുന്നില്‍ ജീവിത പങ്കാളിയുടെ ഭൂതകാലത്തെ ചികഞ്ഞെടുക്കാന്‍ താല്പര്യമില്ലാത്തവരാണ് പെണ്‍കുട്ടികള്‍. കണ്ടെത്തുന്ന പങ്കാളിയുടെ ജീവിത സാഹചര്യമോ ജോലിയോ പ്രശ്‌നമാകാറില്ല ചില ബന്ധങ്ങളില്‍.

ജീവിതത്തില്‍ പോണ്‍ സ്റ്റാര്‍ ആയ വ്യക്തിയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
പോണ്‍ സ്റ്റാര്‍ എന്ന് പറയുന്നത് ഒരു പ്രൊഫഷന്‍ മാത്രമായി കണക്കാക്കിയാല്‍ മതി, വ്യക്തിത്വമുള്ള പുരുഷനാണെങ്കില്‍ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു 80 % പെണ്‍കുട്ടികളും പ്രതികരിച്ചത്.

ജീവിതത്തില്‍ ഒരിക്കലും പോണ്‍ സ്റ്റാറിനെ തിരഞ്ഞെടുക്കില്ല എന്ന് പറയുന്നവരും കുറവല്ല. പല പെണ്‍കുട്ടികള്‍ക്കൊപ്പം കിടപ്പറ പങ്കിട്ട പുരുഷനെ ജീവിതത്തില്‍ വേണ്ടെന്ന കാഴ്ചപാടുള്ളവരും കുറവല്ല.
ജീവിതത്തില്‍ ഭൂതകാലത്തിന് പ്രാധാന്യമില്ലെന്നും പരസ്പര വിശ്വാസത്തോടെ ജീവിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വീഡിയോ കാണൂ...












Click it and Unblock the Notifications