പോലീസിനും സൈന്യത്തിനും പോക്കെമോന് ഗോക്ക് വിലക്ക്!!!
ജക്കാര്‍ത്ത: ജാപ്പനീസ് കമ്പനി പുറത്തിറക്കിയ പ്രമുഖ മൊബൈല്‍ ഗെയിം സിരീസായ പോക്കെമോന് ഗോ കളിക്കുന്നതിന് പോലീസുകാര്‍ക്ക് വിലക്ക്. ഉടന്‍ തന്നെ സൈനിക ഉദ്യോഗസ്ഥര്‍ക്കും പോക്കെമോന് ഗോയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികളാണ് ഇന്ത്യോനേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഗെയിം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് സേനാ തലവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണിത്.
രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജാപ്പനീസ് ഗെയിം സിരീസ് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഹരമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്തോനേഷ്യയിലും പോക്കെമോന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ കുറ്റകൃത്യങ്ങളും, അപകടങ്ങളും ഉണ്ടാവാനുള്ള സാധ്യത വിദഗ്ദര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഗെയിം പുറത്തിറങ്ങിയതോടെ ഇത് സത്യമാണെന്ന് തെളിയുകയും ചെയ്തു.

എന്നാല്‍ പോക്കെമോന് ഗോ ഇന്തോനേഷ്യയില്‍ ഇതുവരെയും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. സുരക്ഷാ മുന്നറിയിപ്പുകളെ വകവെയ്ക്കാതെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താണ് ഇന്തോനേഷ്യയിലെ പോക്കെമോന് ആരാധകര്‍ ഈ റിയാലിറ്റി ഗെയിമിന്റെ ലോകത്തേക്ക് ഊളിയിട്ട് പോകുന്നത്. അതീവ സുരക്ഷാ മേഖലകളിലേക്ക് ആളുകള്‍ പോക്കെമോന് ഗോ കളിച്ച് അശ്രദ്ധരായി എത്തുന്നതും സൈന്യം നേരത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications