ഐസിസിന്റെ ക്രൂരതകള്‍ക്ക് അറുതിയില്ല, തടവുക്കാരന്റെ തല കല്ല് കൊണ്ട് ചിന്നിചിതറിക്കുന്ന വീഡിയോ...
ക്രൂരമായ കൊലപാതകങ്ങള്‍ ഐസിസിന് എന്നും ഹരം കൊള്ളിക്കുന്ന കാര്യമാണ്. ഐസിസിന്റെ തടവുക്കാര മൂന്ന് പേരെ വധിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ആയുധധാരികളായ തീവ്രവാദികള്‍ മിലിട്ടറി വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ചാണ് വീഡിയോയില്‍ കാണുന്നത്. യെമനില്‍ വെച്ചാണ് കൊലപാതകത്തിന്റെ വീഡിയോ എടുത്തിരുക്കുന്നത്.

ജിഹാദി ഗ്രൂപ്പുകള്‍ക്ക് എതിരായി യെമന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരെയാണ് തീവ്രവാദികള്‍ തടവിലാക്കിയതിന് ശേഷം കൊന്നത്. ഒരാളെ നിലത്ത് കിടത്ത് ഭാരമുള്ള കല്ല് തലയില്‍ ഇട്ടാണ് കൊല്ലുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഒരാളെ തലയറുത്തും, അടുത്ത യുവാവിനെ കസേരയില്‍ കെട്ടിയിട്ട് വെടിവെച്ചുമാണ് വധിച്ചത്. ഇവരെ മൂന്ന് പേരെയും നീലനിറത്തിലുള്ള വസ്ത്രമാണ് ധരിപ്പിച്ചത്. വീഡിയോ കാണൂ...


Click it and Unblock the Notifications
