ഇന്ത്യയെ കീഴടക്കുമെന്നോ... ഐസിസിനെതിരെ മല്ലൂസിന്റെ ട്രോള്‍ യുദ്ധം!!!

ഇന്ത്യയെ സമീപ ഭാവിയില്‍ തന്നെ തങ്ങള്‍ കീഴടക്കും എന്നാണ് ഐസിസ് അടുത്തിടെ ഭീഷണി മുഴക്കിയത്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അതിനെ അത്ര നിസ്സാരമായി തള്ളിക്കളയുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മല്ലൂസിന് അത്തരം ഭീഷണികളെ തെല്ലവും വിലയില്ല.

എന്തുകൊണ്ടാണെന്നോ...? ഇന്ത്യന്‍ സൈന്യത്തില്‍ അവര്‍ക്ക് അത്രയേറെ വിശ്വാസമുണ്ട്. പത്താന്‍കോടില്‍ വ്യോമസേനാ കേന്ദ്രത്തില്‍ തീവ്രവാദികള്‍ ഇരച്ചുകയറിയപ്പോള്‍ ഒന്നൊഴിയാതെ ആറ് പേരേയും കൊന്നൊടുക്കിയവരാണ് ഇന്ത്യയുടെ ധീര ജവാന്‍മാര്‍.

അങ്ങനെയുള്ള ഒരു സൈന്യമുള്ളപ്പോള്‍ ഐസിസ് അല്ല, അമേരിയ്ക്ക വന്നാല്‍ പോലും ഇന്ത്യക്ക് ഒരു വിഷയമേ അല്ല. ഇനിയിപ്പോള്‍ ഈ ട്രോളുകളെങ്ങാന്‍ കണ്ടാല്‍ പിന്നെ ഐസിസ് ഇന്ത്യയിലേയ്‌ക്കെന്നല്ല, ബംഗ്ലാദേശിലേയ്ക്ക് പോലും വരില്ല!!!

ആദ്യം മോദിയ്ക്ക് തന്നെ

ആദ്യം മോദിയ്ക്ക് തന്നെ

ഭീകരാക്രമണമാകട്ടെ, പെട്രോള്‍ വിലയാകട്ടെ... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളാതെ തുടങ്ങാന്‍ പറ്റില്ലല്ലോ...

പഞ്ഞിക്കിടും

പഞ്ഞിക്കിടും

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ നേതാക്കള്‍ പറഞ്ഞാല്‍, സാധാരണ ഐസിസ് ജിഹാദികളുടെ പ്രതികരണം ഏതാണ്ട് ഇങ്ങനെ ആയിരിയ്ക്കും!!!

വീണ്ടും ബിജെപി

വീണ്ടും ബിജെപി

മസൂദ് അസ്ഹറിനെ വിട്ടയച്ചത് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണണല്ലോ... അത് കൊണ്ട് ബിജെപിക്കാര്‍ ഇപ്പോള്‍ വലിയ വര്‍ത്തമാനം പറയേണ്ടെന്നാണ് പറയുന്നത്.

ഒന്ന് പോടപ്പാ...

ഒന്ന് പോടപ്പാ...

ഇന്ത്യയെ ആക്രമിയ്ക്കാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഐസിസുകാര്‍ ഇങ്ങനേയും പ്രതികരിച്ചിരിയ്ക്കാം.

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ സൈന്യം നില്‍ക്കുമ്പോള്‍ ഒരു ഐസിസുകാരനും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല.

നിശബ്ദ ട്രോള്‍

നിശബ്ദ ട്രോള്‍

ഡയലോഗ് ഒന്നും വേണ്ട. പ്രേമം സിനിമ കണ്ടിട്ടുണ്ടെങ്കില്‍ ഏത് ഐസിസുകാരനും ഇത് മനസ്സിലാകും.

 വെറുതേയാണ്

വെറുതേയാണ്

എന്തൊക്കെ സന്നാഹങ്ങളുമായി വന്നിട്ടും കാര്യമില്ല. ഇന്ത്യന്‍ സൈന്യം ഐസിസിനെ ഇല്ലാതാക്കും.

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ ആര്‍മി

ഐസിസ് ആക്രമിയ്ക്കാന്‍ വരുന്നു എന്ന് കേട്ടാല്‍ ഇന്ത്യന്‍ സൈന്യം ഇങ്ങനെ ആയിരിയ്ക്കും ചിരിയ്ക്കുക.

അരിപ്പയായാല്‍

അരിപ്പയായാല്‍

നരകത്തില്‍ ചെല്ലുമ്പോള്‍ ശരീരം എങ്ങനെയാ ഇങ്ങനെ അരിപ്പ പോലെ ആയത് എന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് പറഞ്ഞാല്‍ മതിയാകും.

എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നം

എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നം

ഇന്ത്യയെ കീഴടക്കുക- ഐസിസിനെ സംബന്ധിച്ച് എത്ര മനോഹരമായ നടക്കാത്ത സ്വപാനമാണിത്.

സിറിയയില്‍- ഇന്ത്യയില്‍

സിറിയയില്‍- ഇന്ത്യയില്‍

ഐസിസ് സിറിയില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ ആയിരിയ്ക്കും. എന്നാല്‍ ഇന്ത്യയില്‍ എത്തിയാല്‍ കോലം ഇങ്ങനെയാകും.!!!

മണ്ടന്‍മാര്‍

മണ്ടന്‍മാര്‍

ചാവാന്‍ വേണ്ടി മണ്ടന്‍മാന്‍ എന്തിനാണ് ഇന്ത്യയിലേയ്ക്ക് വരുന്നത് എന്നാണ് ചോദ്യം.

കൊല്ലാതിരിയ്ക്കാന്‍ പറ്റുമോ

കൊല്ലാതിരിയ്ക്കാന്‍ പറ്റുമോ

ഐസിസ് തലവന്‍ വലിയ വീറോടെ ഇവിടെ വരെ വരും. എന്നിട്ട് ഇന്ത്യന്‍ സൈന്യത്തെ കാണുമ്പോള്‍ ഇങ്ങനെ ഒരു കരച്ചിലായിരിയ്ക്കും.

അതിമോഹം

അതിമോഹം

അതിമോഹം എന്ന് പറഞ്ഞാല്‍ എന്താ...? ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ വരുന്നതിന് മുമ്പ് പാകിസ്താന്‍ തീവ്രവാദികള്‍' പോയി വരാം' എന്ന് പറയുന്നതാണത്രെ അതിമോഹം.

അടി പൊളി

അടി പൊളി

ആക്രമിച്ചോട്ടെ എന്ന് ചോദിച്ച് ഐസിസുകാര്‍ ഇങ്ങോട്ട് വന്നാല്‍ മതി...

ശുഭം

ശുഭം

ഇന്ത്യയെ ആക്രമിയ്ക്കാന്‍ വരുന്ന ഐസിസുകാരന്‍ ഏതാണ്ട് ഇങ്ങനെ ആയിരിയ്ക്കും.

കളിയ്ക്കാന്‍ വരണ്ട

കളിയ്ക്കാന്‍ വരണ്ട

ഇന്ത്യയോട് കളിയ്ക്കാന്‍ വന്നാല്‍ പുലിവാല്‍ക്കല്യാണത്തിലെ കൊച്ചിന്‍ ഹനീഫയുടെ അവസ്ഥയാകും ഐസിസിന്!!!

പോക്രിസ്താന്‍

പോക്രിസ്താന്‍

പാകിസ്താനെ ഇപ്പോള്‍ എല്ലാവരും കൂടി പോക്രിസ്താന്‍ ആക്കിയിട്ടുണ്ട്!!!

ദേ ഇവിടെ ചോദിച്ചാല്‍ മതി

ദേ ഇവിടെ ചോദിച്ചാല്‍ മതി

ഇന്ത്യയോട് കളിച്ചാല്‍ എങ്ങനെയിരിയ്ക്കും എന്നറിയണോ... ദേ ഇവിടെ ചോദിച്ചാല്‍ മതി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+