കാമുകി ഗര്‍ഭിണിയായതുകൊണ്ട് മാത്രം വിവാഹം കഴിക്കേണ്ടി വന്ന പ്രമുഖ നായകന്... കേട്ടാല്‍ ഞെട്ടും
വിവാഹം കഴിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ (ഇന്ത്യയില്‍ ആണെങ്കില്‍) സ്ഥിതി വളരെ കഷ്ടമാകും. ചിലപ്പോള്‍ ഗര്‍ഭിണിയാകുന്നത് വിവാഹം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ ഒരു പ്രമുഖ നായക നടന്റെ ജീവിത്തില്‍ സംഭവിച്ചത് ഇതിനും അപ്പുറമാണ് എന്നാണ് പറയുന്നത്. മറ്റാരും അല്ല, ആക്ഷന്‍ ഹീറോ ജാക്കീ ചാന് ആണ് ആ നായകന്.
1982 ല്‍ ആയിരുന്നു ജാക്കി ചാന് വിവാഹിതനായത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് ഈ രഹസ്യം ജാക്കിചാന് വെളിപ്പെടുത്തിയത്. ആ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ലോകം ഏറെ ഇഷ്ടപ്പെടുന്ന ആക്ഷന്‍ ഹീറോ ആണ് ജാക്കി ചാന്. ആക്ഷന്‍ മാത്രമല്ല, കോമഡിയും വഴങ്ങും ജാക്കിയ്ക്ക്.

ഒരു ഭാര്യയാണ് ജാക്കി ചാനുള്ളത്. പേര് ജോണ്‍ ലിന്. ഈ ബന്ധത്തില്‍ ജാക്കിയ്ക്ക് ഒരു മകനുണ്ട്. കാമുകിയായിരുന്ന എലൈന്‍ എന്‍ജിയില്‍ ഒരു മകളും

1982 ല്‍ ആയിരുന്നു ജാക്കി ചാന് ജോണ്‍ ലിന്നിനെ വിവാഹം കഴിച്ചത്. 35 വര്‍ഷം നീണ്ട ആ ദാമ്പത്യം ഇതുവരെ അവസാനിച്ചിട്ടും ഇല്ല.

താന്‍ വിവാഹത്തെ കുറിച്ചേ ആലോചിച്ചിരുന്നില്ലെന്നാണ് ജാക്കി ചാന് പറയുന്നത്. പക്ഷേ കാമുകിയായിരുന്ന ജോണ്‍ ലിന് ഗര്ഭിണിയായപ്പോഴാണത്രെ ആ തീരുമാനം പാളിപ്പോയത്.

അപ്രതീക്ഷിതമായിട്ടായിരുന്നത്രെ ജോണ്‍ ലിന് ഗര്‍ഭിണിയായത്!!! അപ്രതീക്ഷിതം എന്നൊക്കെ ഇതിന് പറയാന്‍ പറ്റുമോ? എന്തായാലും അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു ആ വിവാഹം നടന്നത്. അമേരിക്കയിലെ ലോസ് ആഞ്ജലീസിലെ ഒരു കോഫീ ഷോപ്പില്‍ വച്ചായിരുന്നു അത്.

വിവാഹം കഴിക്കുക എന്ന ആശയം അപ്പോഴും ജാക്കി ചാന് മുന്നില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ജോണ്‍ ലിന് ഗര്‍ഭിണിയായപ്പോള്‍ വിവാഹത്തിന് നിര്‍ബന്ധിതനാവുകയായിരുന്നു.

2015 ല്‍ ചൈന പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ജാക്കി ചാന് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സംഗതി ഇപ്പോഴാണ് വൈറല്‍ ആയി മാറിയത്.

കാമുകിമാരുടെ കാര്യത്തില്‍ വിവാഹമൊന്നും ജാക്കിയ്ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല എന്നതാണ് സത്യം. വിവാഹത്തിന് ശേഷവും അസംഖ്യം കാമുകിമാരുണ്ടായിരുന്നു. അതില്‍ എലൈന്‍ എന്‍ജിയില്‍ ഒരു പെണ്‍കുഞ്ഞ് കൂടി ഉണ്ടായി.

രണ്ട് വര്‍ഷം മുമ്പ് പുറത്ത് വന്ന അഭിമുഖമാണെങ്കിലും ജാക്കി ചാന് ആണ് ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും എല്ലാം ട്രെന്‍ഡിങ് എന്നതാണ് രസകരമായ കാര്യം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications