സന്യാസി മാത്രമല്ല സന്യാസിനിയും നഗ്നയാണ്.. സുധ രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്!

ഹരിയാന നിയമസഭയില്‍ ദിഗംബര സന്യാസി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. സന്യാസി ചെയ്തത് ന്യായീകരിക്കാനാകില്ലെന്ന് ചിലര്‍. അതില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് മറ്റ് ചിലര്‍. സന്യാസിയെ അല്ല, സര്‍ക്കാരിനെയാണ് പറയേണ്ടത് എന്ന് വേറെ ചിലര്‍ - ഇങ്ങനെ പല അഭിപ്രായങ്ങളാണ് വല ഭാഗങ്ങളില്‍ നിന്നായി പൊങ്ങിവരുന്നത്.

ഇതിനിടയില്‍ തന്നെ നഗ്നതയെ എന്തിനാണ് മനുഷ്യന്‍ അപഹസിക്കുന്നത് എന്ന് ചോദിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്യാസിനി നഗ്‌നയാണ് എന്ന തലക്കട്ടോടെ ഒരു ചര്‍ച്ച തുടങ്ങിവെക്കുന്നു ഫേസ്ബുക്കില്‍ സുധ രാധിക. അങ്ങനെ വാതില്‍ക്കല്‍ വന്നു നിന്ന്, പച്ചയ്ക്ക് തിന്നട്ടെ എന്ന് ചോദിക്കുമ്പോള്‍ ഉടലഴിയുന്ന ശ്ലീലമേ (ശീലം എന്നുമാകാം) ആണിനുള്ളു എന്നാണ് സുധാ രാധിക പറയുന്നത്.

sudha

ക്ഷാമകാലത്ത് ഒരു പിടി അന്നത്തിനു അതിനേക്കാള്‍ സൗന്ദര്യമുണ്ട് എന്നതും, കാലത്തിന്റെ കാതല്‍ വളയങ്ങള്‍ എണ്ണം കനക്കുമ്പോള്‍ അതിലും ഭ്രമം നിലക്കുന്നു. നിലാവെട്ടത്തില്‍ എങ്കിലും സ്വന്തം നഗ്‌നതയെ വെളിച്ചപ്പെടുമ്പോള്‍ ആത്മാവും അല്പം സ്വതന്ത്രമാകും എന്ന് യാഗ്. നഗ്‌നതയെ മനുഷ്യന്‍ എന്തിനിങ്ങനെ പരസ്യമായി അപഹസിക്കുന്നു എങ്കില്‍ രഹസ്യമായി ആരാധിക്കുന്നു എന്നു വൈരുദ്ധ്യങ്ങളില്‍.

സ്വന്തം ശരീരത്തെ ഭയത്തോടെയും ആശങ്കകളോടെയും സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് എന്ത് സ്വാതന്ത്ര്യ ബോധമാണ് ഉണ്ടാവുക? ആന്തരികമായ സ്വഭാവ സൗന്ദര്യങ്ങളെ സുഗന്ധം പോലെ പരത്തുക.. മറ്റെല്ലാം മായയാണ്. ആടയാഭരണങ്ങള്‍ അഴിച്ചു കളയുന്നവന്‍ സര്‍വഥാ അഹങ്കാരങ്ങളില്‍ നിന്നും മുക്തനുമാകുന്നു. ട്രൈ ചെയ്തു നോക്കു. ശിരോമുണ്ഡനം പോലെ, ഇടയ്ക്കെങ്കിലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+