ജനം ടിവിയുടെ ടെസ്റ്റ് ട്രാന്‍സ്മിഷന്‍ തുടങ്ങി

തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജനം ടിവിയുടെ ടെസ്റ്റ് ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. വാര്‍ത്തയും വിനോദ പരിപാടികളും ഉള്‍പ്പെടുത്തിയതാണ് ചാനലിന്റെ ഉള്ളടക്കം..

ടെലിവിഷന്‍ രംഗത്തെ അതിനൂതന സാങ്കേതിക സന്നാഹങ്ങളോടെയാണ് ചാനല്‍ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ഏപ്രില്‍ 19ന് കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ചാണ് ചാനലിന്‍രെ ഔപചാരികമായ ഉദ്ഘാടനം. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനാണ് ജനം ടിവിയുടെ ചെയര്‍മാന്‍.

Janam TV

പ്രേഫകരെ ആഴത്തില്‍ സ്വാധീനിയ്ക്കുന്ന ഉള്ളടക്കവും ചടുലമായ അവതരണരീതിയുമായി കേരളത്തിലെ സ്വീകരണ മുറികളില്‍ ജനം ടിവി എത്തുമെന്നാണ് ചാനല്‍ മേധാവികള്‍ പറയുന്നത്. കേബിള്‍ ടിവി ശൃംഖലകളിലും ഡിറ്റിഎച്ചുകളിലും ചാനല്‍ അധികം വൈകാതെ ലഭ്യമായി തുടങ്ങും. ചാനല്‍ ലഭ്യതയ്ക്ക്

Satellite:INTELSAT 17 at 66 degree
East Downlink Frequency:3966 MHZ
Symbol rate:14400 Ks/sec
Down link Polarisation:Horizontal
FEC-2/3 Modulation :DVB-S2 8PSK

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+