ജയറാം-ഉര്‍വ്വശി 'കുളിമുറി' ദൃശ്യം ഇപ്പോള്‍ വൈറല്‍ ആകുന്നു... പിറകില്‍ ആരാണ്?

സിനിമ താരങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമുള്ള കാലമാണിത്. സുകന്യയും രാധിക ആപ്‌തേയും ഒക്കെ ആയിരുന്നു രണ്ട് ദിവസങ്ങള്‍ വരെ താരങ്ങള്‍. പെട്ടെന്നാണ് അത് മാറി മറിഞ്ഞത്.

ഇപ്പോള്‍ വാട്‌സ് ആപ്പില്‍ ഏറ്റവും അധികം പ്രചരിയ്ക്കുന്നത് ജയറാമും ഉര്‍വ്വശിയും കൂടെയുള്ള ഒരു രംഗമാണ്. സുകന്യയുടേത് പോലെ വ്യാജ വീഡിയോ അല്ല ഇത്. സംഗതി ഒറിജിനലാണ്!!!

ഞെട്ടിപ്പോയോ? ഒരു സിനിമയില്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ച രംഗമാണ് ഇപ്പോള്‍ 'ചൂടോടെ' പ്രചരിക്കുന്നത്. അതും 24 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു സിനിമയിലേത്...

ജയറാമും ഉര്‍വ്വശിയും

ജയറാമും ഉര്‍വ്വശിയും

ജയറാമും ഉര്‍വ്വശിയും ഒരുമിച്ചുള്ള കുളിമുറി ദൃശ്യം എന്ന പേരിലാണ് ഒരു വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. സംഗതി വൈറല്‍ ആയിക്കഴിഞ്ഞു.

മാളൂട്ടി

മാളൂട്ടി

24 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഭരതന്‍ ചിത്രം 'മാളൂട്ടി'യിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

സിനിമയില്‍ ഇല്ലേ?

സിനിമയില്‍ ഇല്ലേ?

സിനിമയില്‍ ഇല്ലാത്ത ദൃശ്യങ്ങളാണ് ഇത് എന്നാണ് പ്രചാരണം. എന്നാല്‍ സിനിമയില്‍ ഇങ്ങനെ ഒരു രംഗം ഉണ്ട് എന്നത് സത്യമാണ്.

വെട്ടിമാറ്റിയത്?

വെട്ടിമാറ്റിയത്?

സിനിമ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഇങ്ങനെ ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ കുറച്ച് ഭാഗം വെട്ടിമാറ്റിയിരുന്നത്രെ. അതാണിപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് പറയുന്നത്.

എവിടെ നിന്ന്

എവിടെ നിന്ന്

സിനിമ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഇല്ലാതിരുന്ന ദൃശ്യങ്ങളാണ് ഇതെങ്കില്‍ എവിടെ നിന്നാണ് ഇത് പുറത്തായത്? അക്കാര്യം തീര്‍ച്ചയായും അന്വേഷിക്കപ്പെടണം.

പ്രൊസസ്സിങ് ലാബില്‍ നിന്നോ?

പ്രൊസസ്സിങ് ലാബില്‍ നിന്നോ?

സിനിമയുടെ എഡിറ്റിങ് ലാബില്‍ നിന്നോ പ്രൊസസ്സിങ് ലാബില്‍ നിന്നോ ആയിരിക്കാം ഈ ദൃശ്യങ്ങള്‍ ചോര്‍ന്നത് എന്നാണ് ചിലര്‍ വിലയിരുത്തപ്പെടുന്നത്. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നും ചിന്തിക്കാവുന്നതാണ്.

അല്‍പവസ്ത്രത്തില്‍

അല്‍പവസ്ത്രത്തില്‍

അല്‍പ വസ്ത്രത്തിലാണ് ഉര്‍വ്വശി ഈ രംഗത്തിലുള്ളത്. ഗള്‍ഫില്‍ നിന്നെത്തിയ ജയറാമിന് ഉര്‍വ്വശിയുമായി അടുത്തിടപെഴകാന്‍ അവസരം ലഭിയ്ക്കുന്നില്ല. തുടര്‍ന്നാണ് നര്‍മത്തില്‍ ചാലിച്ച ഈ രംഗം.

യൂട്യൂബില്‍ ഉണ്ട്

യൂട്യൂബില്‍ ഉണ്ട്

സംഗതി 'ലീക്ക്ഡ് വീഡിയോ' എന്ന രീതിയിലാണ് പ്രചരിപ്പിയ്ക്കപ്പെടുന്നത്. പക്ഷേ യൂട്യൂബില്‍ ഹംഗാമ മലയാളം അപ് ലോഡ് ചെയ്ത സിനിമയില്‍ ഈ ദൃശ്യങ്ങള്‍ ഏറെക്കുറെ ഉണ്ട്.

മാളൂട്ടി

മാളൂട്ടി

1992 ല്‍ ആണ് മാളൂട്ടി എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ബേബി ശ്യാമിലി ആയിരുന്നു ടൈറ്റില്‍ റോളില്‍. കുഴല്‍ക്കിണറിന്റെ കുഴിയില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഒരു സംഭവ കഥയായിരുന്നു സിനിമയുടെ പ്രമേയം.

വീഡിയോ

ഇതാണ് പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ വീഡിയോ ഭാഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+