Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കില്‍ വീണ്ടും ജൂഡ് ആന്റണിയുടെ വക 'തന്തയ്ക്ക് വിളി'

ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ വരു്‌ന കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നതില്‍ 'അഗ്രഗണ്യനാണ്'. പല കമന്റുകള്‍ക്കും കുത്തിയിരുന്ന് മറുപടി കൊടുക്കും. പക്ഷേ ചിലപ്പോഴെല്ലാം ആ മറുപടികള്‍ അതിരുകടക്കാറുണ്ട്.

ഫേസ്ബുക്ക് കമന്റില്‍ 'തന്തയ്ക്ക് വിളിച്ചു' എന്നൊരു ആക്ഷേപം ജൂഡിനെതിരെ നേരത്തേ തന്നെ ഉള്ളതാണ്. ഇപ്പോഴിതാ വീണ്ടും അത് ആവര്‍ത്തിച്ചിരിയ്ക്കുന്നു.

യാതൊരു മടിയും കൂടാതെയാണ് ജൂഡിന്റെ തെറിവിളി. ചില കമന്റുകള്‍ അതീവ പ്രകോപനപരമാണെന്ന കാര്യം പറയാതെ വയ്യ. എങ്കിലും ജൂഡ് എന്ത് ഭാവിച്ചാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.

ഫേസ്ബുക്കിലെ മറുപടികള്‍

ഫേസ്ബുക്കിലെ മറുപടികള്‍

പല സെലിബ്രിറ്റികളും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കാറില്ല. എന്നാല്‍ ജൂഡ് ആന്റണി ഇക്കാര്യത്തില്‍ വ്യത്യസ്തനാണ്.

തെറി വിളി ആയാലോ?

തെറി വിളി ആയാലോ?

എന്നാല്‍ ഈ മറുപടിയൊക്കെ തെറിവിളി ആയാല്‍ എന്ത് ചെയ്യും? അതാണിപ്പോള്‍ ജൂഡിന്റെ കാര്യത്തില്‍ സംഭവിച്ചിരിയ്ക്കുന്നത്.

തന്തയ്ക്ക് വിളി

തന്തയ്ക്ക് വിളി

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച ആളെ തന്തയ്ക്ക് വിളിച്ചിരിയ്ക്കുയാണ് ഇപ്പോള്‍. അതും ഇത്തിരി കടുത്ത ഭാഷയില്‍ തന്നെ.

ദളിത് വിരുദ്ധ പോസ്റ്റ്

ദളിത് വിരുദ്ധ പോസ്റ്റ്

സംവരണത്തിനെതിരെ ജൂഡ് ആന്റണി ഇട്ട പോസ്റ്റില്‍ ആയിരുന്നു ഒരാളുടെ പ്രതികരണം. 'നാറി' എന്ന് പറഞ്ഞതാണ് ജൂഡിനെ പ്രകോപിപ്പിച്ചത്.

വേറേയും ഉണ്ട്

വേറേയും ഉണ്ട്

ഒരാളെ മാത്രമല്ല ജൂഡ് തെറിവിളിച്ചത്. മറ്റ് പലര്‍ക്കും ഈ 'വിളി' ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഇത് ആദ്യമായിട്ടല്ല ജൂഡ് ആന്റണി ഫേസ്ബുക്കില്‍ ആളുകളെ 'തന്തയ്ക്ക്' വിളിയ്ക്കുന്നത്. മുമ്പും ഉണ്ടായിട്ടുണ്ട്.

അന്നും ദളിത് വിരുദ്ധത

അന്നും ദളിത് വിരുദ്ധത

അന്നും ഒരു ദളിത് വിരുദ്ധ പോസ്റ്റ് തന്നെയാണ് വിവാദമായത്. താങ്കളുടെ സിനിമ ഷൂട്ടിങ് തുടങ്ങിയാല്‍ നുമ്മ വന്ന് കല്ലെറിയും. താങ്കളുടെ ദളിത് വിരുദ്ധതയ്ക്കുള്ള നല്ല സമ്മാനം- എന്ന കമന്റ് ആണ് അന്ന് ജൂഡിനെ ചൊടിപ്പിച്ചത്.

ടിപി പ്രശ്‌നം

ടിപി പ്രശ്‌നം

ടിപി ശ്രീനിവാസന് എസ്എഫ്‌ഐ പ്രവര്‍ത്തകനില്‍ നിന്ന് മര്‍ദ്ദനമേറ്റപ്പോഴും ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനും തല്ല തെറിവിളിയാണ് കിട്ടിയത്.

റാണി പത്മിനി

റാണി പത്മിനി

ആഷിക് അബുവിന്റെ റാണിപത്മിനി സിനിമ കണ്ട് ഫേസ്ബുക്കില്‍ അഭിപ്രായം എഴുതിയപ്പോഴും ജൂഡ് ആന്റണി വിവാദത്തില്‍ ആയിട്ടുണ്ട്.

 ആട്ടിന്‍പാല്‍

ആട്ടിന്‍പാല്‍

ആദ്യം വരുന്ന വിവാദം 'ആട്ടിന്‍പാല്‍' പരാമര്‍ശം ആയിരുന്നു. ഇതോടെ ജൂഡ് ആന്റണിയെ ആളുകള്‍ ആട് ആന്റണി എന്ന് പോലും വിളിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+