കബാലിയോ യേത് കബാലി... ഇത് പൊണ്ടാട്ടി ഡാ.. വീഡിയോ യൂട്യൂബില്‍ വൈറല്‍...
സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റായ സിനിമാ ഡയലോഗാണ് സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ കബാലി ഡാ.. സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം വൈറലായ മറ്റൊരു ഡയലോഗ് ഉണ്ടായിട്ടേ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. രജനീകാന്തിന്റെ അന്ത മാതിരി കബാലിന്ന് നെനച്ചിയാടാ.. കബാലി ഡാ എന്ന ഡയലോഗിന് ഇഷ്ടം പോലെ അനുകരണങ്ങളും വന്നു.
വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂ ട്യൂബില്‍ കബാലി ഡാ ടോണില്‍ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പൊണ്ടാട്ടി ഡാ... എന്ന് പേര്. പൊണ്ടാട്ടി ന്നാ തല നിറയെ പൂ വെച്ചിക്കിട്ട് നെറ്റി നിറയെ പൊട്ട് വെച്ചിക്കിട്ട് യേ പൊണ്ടാട്ടി എന്ന് കൂപ്പിട്ടാ ഓടി വന്ന് കുടു കുടുന്ന് ഓടി വന്ന് കാലേ പിടിച്ചിട്ട് സൊല്ലുങ്കൊ ത്താ എന്ന് പറയുന്ന അന്ത മാതിരി പൊണ്ടാട്ടി ന്ന് നെനച്ചിയാടാ... ഇത് വേറെ ഒരു തരം പൊണ്ടാട്ടി.. വീഡിയോ കണ്ട് തന്നെ ആകണം...
പൊണ്ടാട്ടി വീഡിയോ
രജനീകാന്തിന്റെ അന്ത മാതിരി കബാലിന്ന് നെനച്ചിയാടാ കബാലി ഡാ എന്ന ഡയലോഗ് പൊണ്ടാട്ടി പറഞ്ഞാല്‍ ഇങ്ങനിരിക്കും.
കളിയാക്കാന്‍ ഇതും
പൊണ്ടാട്ടി ഡയലോഗിനെ വടിവേലുവിന്റെ ഡയലോഗ് മിക്സ് ചെയ്ത് ഒരു കൗണ്ടര്‍ അറ്റാക്കും യൂട്യൂബില്‍ ഓടുന്നുണ്ട്
ഇത് വിദേശി കബാലി
ഇന്ത്യയ്ക്ക് പുറത്തും ഹിറ്റാണ് കബാലി. രജനിയുടെ കബാലി ഡാ ഡയലോഗ് പറയുന്ന വിദേശ വനിതയെ നോക്കൂ
ഇതാണ് ഒറിജിനല്‍ കബാലി
രജനീകാന്തിന്റെ അന്ത മാതിരി കബാലിന്ന് നെനച്ചിയാടാ.. കബാലി ഡാ എന്ന ഡയലോഗ് ശരിക്കും ഇങ്ങനെയാണ്
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications