കബാലി ഇറങ്ങിയിട്ടും 'കസബ'യ്ക്ക് രക്ഷയില്ല... 'ഇക്കയ്ക്കും' ' ഏട്ടനും' ഒടുക്കത്തെ പൊങ്കാല!!!
കബാലി ഇറങ്ങുന്നതോടെ ട്രോളേഴ്‌സെല്ലാം അതിന്റെ പിന്നാലെ പോകും എന്നായിരുന്നു കരുതിയിരുന്നത്. കസബയ്ക്കും മമ്മൂക്കയ്ക്കും ലാലേട്ടനും ഇത്തിരി ആശ്വാസം കിട്ടേണ്ടതായിരുന്നു.
എന്നല്‍ കസബയെ ട്രോളുന്നതിനേക്കാള്‍ കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നത് മമ്മൂക്കയും ലാലേട്ടനും ആണ്. കബാലിയുടെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാലിന്റെ ആശീര്‍വാദ് സിനിമാസിനാണ്. മാത്രമല്ല, ലാലിന്റെ പുതിയ ചിത്രം 'ഒപ്പ'ത്തിന്റെ ട്രെയ്‌ലര്‍ കേരളത്തില്‍ കബാലി പ്രദര്‍ശിപ്പിയ്ക്കുന്ന തീയേറ്ററുകളില്‍ കാണിയ്ക്കുന്നും ഉണ്ട്.
ഇതൊക്കെ പോരെ ട്രോളേഴ്‌സിന് കുരു പൊട്ടാന്‍. കസബയ്ക്കാണെങ്കില്‍ ട്രോള്‍ മൂവി എന്ന പേര് കിട്ടിയതുകൊണ്ട് അതിനെ ഉപേക്ഷിയ്ക്കാനും വയ്യ!!!

രജനിയെ കാണാനല്ല
ആളുകള്‍ കബാലി കാണാന്‍ പോകുന്നത് രജനികാന്തിനെ കാണാനല്ലത്രെ... 'ഒപ്പം' സിനിമയുടെ ട്രെയ്‌ലര്‍ കാണാനാണത്രെ.

കസബയുടെ അവസ്ഥ
കബാലി ഇറങ്ങിയതോടെ കസബയുടെ അവസ്ഥ ഇങ്ങനെ ആയത്രെ!!!

തീരുന്നു തുടങ്ങുന്നു
മറ്റ് താരങ്ങളുടെ കളക്ഷന്‍ തീരുന്നിടത്ത് വച്ചാണ് രജനികാന്തിന്റെ സിനിമകളുടെ കളക്ഷന്‍ തുടങ്ങുന്നത് തന്നെ!

ബോറടിയ്ക്കാത്തത്
കബാലി ബോര്‍ അടിയ്ക്കാത്തതിന് കാരണം എന്താണെന്നറിയാമോ... 'ഒപ്പ'ത്തിന്റെ ട്രെയ്‌ലര്‍ ഉള്ളതുകൊണ്ടാണത്രെ.

ഡിവിഡി ഷോപ്പിലെത്തും
കബാലി വന്നതോടെ കസബ ഏതെങ്കിലും ഡിവിഡി ഷോപ്പില്‍ എത്തിയിട്ടുണ്ടാകും.

ഒന്ന് പൊട്ടിക്കരഞ്ഞൂടെ
കബാലി വന്നിട്ടും കസബ മാസ്സ് എന്ന് പറയുന്നവര്‍ക്കൊക്കെ ഒന്ന് പൊട്ടിക്കരഞ്ഞുകൂടെ!!!

ഏട്ടന്‍ ഫാന്‍
വെറുതേ ഒരു ആവേശത്തിന് ലാലേട്ടന് ജയ് വിളിച്ചതാ... തലൈവര്‍ ആരാധകര്‍ പഞ്ഞിക്കിട്ടു.

പോസ്റ്റുമാന് ഉമ്മ കൊടുക്കും പോലെ
ഭര്‍ത്താവിന്റെ കത്ത് കൊണ്ടുവന്നതിന് പോസ്റ്റുമാന് ഉമ്മ കൊടുക്കും പോലെയാണ് ലാലേട്ടന്‍ ഫാന്‍സിന്റെ തള്ളല്‍.

കൂവിയതെന്തിന്
കബാലി കണ്ടിട്ടല്ല, ഒപ്പത്തിന്റെ ട്രെയ്‌ലര്‍ കണ്ടിട്ടാണ് ആളുകള്‍ കൂവിയതത്രെ.

വീണ്ടും ഏട്ടന്‍ ഫാന്‍
എന്താണ് ഈ ഏട്ടന്‍ ഫാന്റെ മുഖത്ത് ഇത്ര സന്തോഷം എന്നറിയില്ലേ

എന്നോടോ ബാലാ
തള്ളുന്ന കാര്യത്തില്‍ മമ്മൂക്കയുടേയും ലാലേട്ടന്റേയും ആരാധകര്‍ക്ക് ഒരു കുറവും ഇല്ല. പക്ഷേ അത് തലൈവര്‍ ഫൈന്‍സിനോട് ആകരുതെന്ന് മാത്രം.

തല്ലിക്കൊല്ലും
കബാലി ഇറങ്ങിയതോടെ തീയേറ്റര്‍ വിട്ട് പോകേണ്ടിവന്ന കസബയുടെ ദു:ഖം ആര്‍ക്കറിയാം

അപ്പോള്‍ കബാലിയല്ലേ
കബാലി കാണണമെങ്കില്‍ ഗെയിറ്റും മതിലും എല്ലാം ചാടിക്കടക്കണം. എന്നാല്‍ കസബ കാണാന്‍ ഇതൊന്നും വേണ്ട.

ആരെങ്കിലും ടിക്കറ്റെടുത്ത് തായോ...
കബാലിയ്ക്ക് ടിക്കറ്റ് കിട്ടാന്‍ വേണ്ടി അലമുറയിട്ട് കരയുന്ന ഒരു ഇക്ക ഫാന്‍

എൻറെ ഐഡിയ ആയിപ്പോയി
സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കണ്ടതോടെ ലാലേട്ടന്‍ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞത് ഇതാണത്രെ

തീയേറ്റര്‍ എഫക്ട്‌സ്
ഇതാണ് ഇക്ക, ഏട്ടന്‍ ഫാന്‍സിന്റെ കബാലി തീയേറ്റര്‍ എഫക്ട്.

എവിടെ പരിപാടി അവതരിപ്പിച്ചാലും
പണ്ട് ലാലിസം അവതരിപ്പിച്ചതുപോലെ ആയി ആശീര്‍വാദ് സിനിമാസ് കബാലിയുടെ വിതരണം ഏറ്റെടുത്തത്.

ഇക്ക തീയേറ്റര്‍ വിടണം
കസബ എത്തിയതോടെ ആശീര്‍വാദ് പറഞ്ഞു... ഇക്ക തീയേറ്റര്‍ വിട്ട് പോണം.

ലോ ക്ലാസ്സ്
കബാലി എത്തിയതോടെ കസബയ്ക്ക് ലോ ക്ലാസ്സ് തിയേറ്ററുകളിലേയ്ക്ക് സ്വാഗതം.

ആദ്യായിട്ടാ
ആദ്യമായിട്ടാണത്രെ ആളുകള്‍ ഒരു സിനിമയുടെ ട്രെയ്‌ലര്‍ കാണാന്‍ വേണ്ടി കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് തീയേറ്ററില്‍ എത്തുന്നത്. എന്താല്ലേ...!!












Click it and Unblock the Notifications