മണിയുടെ മരണത്തില്‍ മോഹന്‍ലാലിനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ,അയിത്തമോ ലാലേട്ടാ?

പല സമകാലിക സംഭവങ്ങളേയും ആധാരമാക്കി ബ്‌ളോഗ് എഴുതുന്ന താരമാണ് മോഹന്‍ലാല്‍. ഏറ്റവും ഒടുവില്‍ രാജ്യസ്‌നേഹത്തെപ്പറ്റിയുള്ള താരത്തിന്റെ ബ്‌ളോഗ് സൃഷ്ടിച്ച വിവാദം ചില്ലറയല്ല. ഇപ്പോള്‍ മറ്റൊരു വിവാദം കൂടി മോഹന്‍ലാലിനെ തേടിയെത്തിയിരിയ്ക്കുകയാണ്. അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍മണിയെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോലും മോഹന്‍ലാല്‍ അവഗണിച്ചു എന്നതാണ് ആക്ഷേപം. മണി മരിച്ച മാര്‍ച്ച് ആറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു പോസ്റ്റ് മോഹന്‍ലാല്‍ ഇട്ടിരുന്നു.

ഇതിന് ശേഷം മാര്‍ച്ച് എട്ടിന് ഭരതം എന്ന ചിത്രത്തിലെ ഒരു രംഗവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരന്റെ മരണം അറിഞ്ഞ ശേഷം ലാല്‍ കഥാപാത്രം പാടുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ ആ രംഗമാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മണിയുടെ മരണം സ്വന്തം സഹോദരന്റെ മരണമാണെന്നാകും ലാല്‍ അര്‍ത്ഥമാക്കുന്നത്. പക്ഷേ ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും അതൊന്നും പോര.

ബ്‌ളോഗ് എഴുത്ത്

ബ്‌ളോഗ് എഴുത്ത്

പല സമകാലിക സംഭവങ്ങളേയും ആധാരമാക്കി ബ്‌ളോഗ് എഴുതുന്ന താരമാണ് മോഹന്‍ലാല്‍. ഏറ്റവും ഒടുവില്‍ രാജ്യസ്‌നേഹത്തെപ്പറ്റിയുള്ള താരത്തിന്റെ ബ്‌ളോഗ് സൃഷ്ടിച്ച വിവാദം ചില്ലറയല്ല.

വീണ്ടും വിവാദം

വീണ്ടും വിവാദം

അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍മണിയെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോലും മോഹന്‍ലാല്‍ അവഗണിച്ചു എന്നതാണ് ആക്ഷേപം. മണി മരിച്ച മാര്‍ച്ച് ആറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു പോസ്റ്റ് മോഹന്‍ലാല്‍ ഇട്ടിരുന്നു.

ഒട്ടേറെ ചിത്രങ്ങളില്‍

ഒട്ടേറെ ചിത്രങ്ങളില്‍

ഒട്ടേറെ ചിത്രങ്ങളില്‍ മോഹന്‍ലാലും കലാഭവന്‍ മണിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

ഫേസ്ബുക്കില്‍

മണിയുടെ മരണത്തില്‍ തന്റെ ദുഖം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് ഇങ്ങനെ

അതൊന്നും പോര

അതൊന്നും പോര

മോഹന്‍ലാലില്‍ നിന്നും മണിയെപ്പറ്റി ചിത്രങ്ങള്‍ അടങ്ങുന്ന പോസ്റ്റ് മാത്രമല്ല ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്

എഴുതിയല്ലോ

എഴുതിയല്ലോ

മണിയെപ്പറ്റി മമ്മൂട്ടി എഴുതിയ ഏറെ ഹൃദയസ്പര്‍ശിയായ പോസ്റ്റ് വൈറലായിരുന്നു

ഇത്രമതിയോ

ഇത്രമതിയോ

മോഹന്‍ലാല്‍ മണിയ്ക്ക നല്‍കുന്ന പരിഗണന ഇത്ര മതിയോ

അയിത്തമോ

അയിത്തമോ

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പോലും മണിയ്ക്ക് അയിത്തമാണോ

എത്രപേര്‍

എത്രപേര്‍

മദ്യപാനത്തെത്തുടര്‍ന്നും അല്ലാതെയും കരള്‍ രോഗം ബാധിച്ച് എത്ര സിനിമാക്കാരും സാധാരണക്കാരുമാണ് കേരളത്തില്‍ മരിയ്ക്കുന്നത്

എഴുതുമോ ലാലേട്ടാ

എഴുതുമോ ലാലേട്ടാ

സിനിമാക്കാരെ തന്നെ ലഹരിവിമുക്തരാക്കുന്നതിന് എഴുതുമോ ലാലേട്ടാ ഒരു ബ്‌ളോഗ്

അനുകൂലികള്‍

അനുകൂലികള്‍

ലാലേട്ടന്റെ ആരാധകരെ അറിയാമല്ലോ ഏത് പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ് മോഹന്‍ലാല്‍ ഫാന്‍സ്

കരഞ്ഞ് വിളിയ്ക്കണോ

കരഞ്ഞ് വിളിയ്ക്കണോ

മണിയെപ്പറ്റി എഴുതിയാലോ അല്ലെങ്കില്‍ കരഞ്ഞ് വിളിച്ചാലേ അംഗീകരിയ്ക്കുള്ളോ എന്ന് ഒരു വിഭാഗം ആരാധകര്‍

കഴിയുമോ

കഴിയുമോ

നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ മരിച്ചാല്‍ അയാളെപ്പറ്റി ഉടനേ ഫേസ്ബുക്കില്‍ എഴുതാന്‍ നിങ്ങള്‍ തയ്യാറാകുമോ? മോഹന്‍ലാലും അത്രയേ ചെയ്തുള്ളൂവെന്ന് ഒരു വിഭാഗം

എത്ര ചിത്രങ്ങള്‍

എത്ര ചിത്രങ്ങള്‍

ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, തുടങ്ങിയ എത്രയോ ചിത്രങ്ങളില്‍ ഒരു നിഴല്‍ പോലെ മണി മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു

പക്ഷം പിടിയ്ക്കല്‍

പക്ഷം പിടിയ്ക്കല്‍

എന്തായാലും പക്ഷം പിടിയ്ക്കലും വിമര്‍ശനവും ഫേസ്ബുക്കില്‍ തുടരുകയാണ്

വില്ലന്‍

വില്ലന്‍

ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ വില്ലനായും മണി എത്തി. പിന്നെ എത്രയോ വില്ലന്‍ വേഷങ്ങള്‍

ഒന്നടങ്കം

ഒന്നടങ്കം

മണിയുടെ മൃതദേഹത്തിനരികില്‍ കണ്ണീര്‍ പൊഴിയ്ക്കാതെ ഒരു താരവും മടങ്ങിയില്ല

സ്‌നേഹം

സ്‌നേഹം

സ്‌നേഹമുള്ള ആ കൂട്ടുകാരനെ ഓര്‍ത്ത് സിനിമാ ലോകം വിതുമ്പുമ്പോള്‍ അനാവശ്യമായ വിവാദങ്ങളും തലപൊക്കുന്നു

മറുപടി

മറുപടി

വൈകാതെ വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാലിന്റെ പോസ്റ്റ് ഉണ്ടാകും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+