പൊട്ടിത്തെറിച്ച് കമല്ഹാസന്, വിമര്‍ശനങ്ങളുടെ കൂരന്പുകള്‍, കമല്‍ഹാസനെ പ്രകോപിതനാക്കിയതാര്?
ചെന്നൈ: നൂതന സാങ്കേതിക വിദ്യകളുടേയും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിനെതിരെ ആഞ്ഞടിച്ച് ഉലക നായകന് കമല്‍ ഹാസന്. സാങ്കേതിക വിദ്യയുടെ നല്ല ഗുണങ്ങള്‍ സ്വീകരിയ്ക്കേണ്ടതിന് പകരം മിക്കവരും ഇത് ദുരുപയോഗം ചെയ്യാന്‍ ശ്രമിയ്ക്കുന്നത് ശരിയല്ലെന്നും ഈ മനോഭാവം സമൂഹത്തിന് നഷ്ടങ്ങളേ ഉണ്ടാക്കൂ എന്നും കമല്‍ ഹാസന്.
നവമാധ്യമങ്ങള്‍ ഉള്‍പ്പടെ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരയാണ് താരത്തിന്റെ രൂക്ഷമായ വിമര്‍ശനം. കമല്‍ ഹാസന്റെ പുതിയ ചിത്രം പാപനാസവും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു...

വിമര്‍ശനം
സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചലച്ചിത്രതാരം കമല്‍ ഹാസന്

ഗവേഷണം നടത്തുന്നവര്‍
സാങ്കേതിക വിദ്യ എങ്ങനെ ദുരുപയോഗം ചെയ്യാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഏറെയും താരം പറയുന്നു

ഒളിക്യാമറ
ഒളിക്യാമറയുമായി പെണ്‍കുട്ടികളെ പിന്തുടരാനും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറാനുമാണ് പലരും ശ്രമിയ്ക്കുന്നത്

ഗുണപരമായ മാറ്റങ്ങള്‍
ഗുണപരമായ മാറ്റങ്ങളെ ജീവിത്തിലേയ്ക്ക് പകര്‍ത്താന്‍ ഏവരും ശ്രമിയ്ക്കണമെന്നും കമല്ഹാസന്

പാപനാസവും
കമല്‍ഹാസന്റെ പുതിയ ചിത്രമായ പാപനാസവും ചോര്‍ന്നിരുന്നു
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications