കാന്തപുരം ഇപ്പോഴും ഫേസ്ബുക്കില്‍ 'ട്രെന്‍ഡിങ്' ആണ്... ട്രോളുകളും അനവധി!!!

തിരുവനന്തപുരം: എപി സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചര്‍ച്ച. വെള്ളാപ്പള്ളി നടേശന്‍ നൗഷാദിന്റെ മതം പറഞ്ഞ് രംഗത്തെത്തിയതോടെയാണ് അതിനിത്തിരി കുറവ് വന്നത്.

എന്നാല്‍ ഫേസ്ബുക്കില്‍ ഇപ്പോഴും കാന്തപുരം 'ട്രെന്‍ഡിങ്' ആണ്. ഫേസ്ബുക്ക് തുറന്നാല്‍ വലതുവശത്ത് അത് വ്യക്തമായി കാണുകയും ചെയ്യാം!!!

മലയാളത്തിലും ഇംഗ്ലീഷിലും ആയി അത്രയേറെ വാര്‍ത്തകളാണ് ഷെയര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പിന്നെ കാന്തപുരം എന്ന ഹാഷ്ട്ഗാും.

കാന്തപുരം ട്രെന്‍ഡിങ്

കാന്തപുരം ട്രെന്‍ഡിങ്

ഫേസ്ബുക്കില്‍ ട്രെന്‍ഡ് ചെയ്തിരിയ്ക്കുന്നവയില്‍ ഏറ്റവും പ്രധാനം കാന്തപുരം അബൂബക്കര്‍ മുസ്ലിയാരാണ്. ഫേസ്ബുക്ക് തുറന്നാല്‍ അത് കാണാം.

ട്രോളുകള്‍ക്കും കുറവില്ല

ട്രോളുകള്‍ക്കും കുറവില്ല

രണ്ട് ദിവസം സോഷ്യല്‍ മീഡിയ കാന്തപുരത്തിനെ ആഘോഷിച്ചതാണ്. വെള്ളാപ്പള്ളി വിവാദം വന്നിട്ടും കാന്തപുരം ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല.

 വിലപോയി

വിലപോയി

ഒരു മുസ്ലീം നേതാവിന്റെ വിവരക്കേട് കാരണം കാന്തപുരം എന്ന സ്ഥലത്തിന്റെ വിലപോയത്രെ... അപ്പോള്‍ വെള്ളാപ്പള്ളി എന്ന സ്ഥലത്തിന്റേയോ!!!!

എ'സ്ത്രീ'യും ആണ്‍'ഡ്രോയ്ഡും'

എ'സ്ത്രീ'യും ആണ്‍'ഡ്രോയ്ഡും'

ഫോണിന്റെ മോഡല്‍ എ'സ്ത്രീ' (S3) ആണെങ്കിലും അതിന്റെ നിയന്ത്രണ ശേഷി മുഴുവന്‍ ആണ്‍'ഡ്രോയ്ഡിന്' ആയിരിയ്ക്കും!!!

എനിയ്ക്കതല്ലേ അറിയൂ...

എനിയ്ക്കതല്ലേ അറിയൂ...

വിശക്കൂന്നൂ എന്ന് പറഞ്ഞ് ആണുങ്ങള്‍ വീട്ടില്‍ വന്നാല്‍ ഇനി മുതല്‍ സ്ത്രീകള്‍ പറയാന്‍ പോകുന്ന മറുപടി.

മേരികോമിന്റെ വക

മേരികോമിന്റെ വക

ഈ പറഞ്ഞ കാര്യങ്ങളുമായി കാന്തപുരം മേരി കോമിന്റെ ്ടുത്തെത്തിയാല്‍ ഇങ്ങനെയുണ്ടാകുമോ?

ശോഭ ചിരിയ്ക്കുന്നില്ലേ...

ശോഭ ചിരിയ്ക്കുന്നില്ലേ...

ശോഭയ്ക്ക് ചിരിയ്ക്കാന്‍ അറിയില്ലല്ലോ... പ്രസവിയ്ക്കാന്‍ മാത്രമല്ലേ അറിയൂ....!!!

 ലേബര്‍ എന്നാല്‍

ലേബര്‍ എന്നാല്‍

ലേബര്‍ എന്നാല്‍ ജോലി എന്നര്‍ത്ഥം. അപ്പോള്‍ ലേബര്‍ റൂം എന്ന് പറഞ്ഞാലോ?

സാംസങ് പുരുഷന്‍

സാംസങ് പുരുഷന്‍

എസ് ത്രീ( എ'സ്ത്രീ') വേണ്ട. അതില്‍ സ്ത്രീ ഉണ്ടത്രെ. സാംസങ് പുരുഷന്‍ ഫോണ്‍ ഉണ്ടോ ആവോ?

 എളുപ്പവഴി

എളുപ്പവഴി

ട്രോളുകള്‍ ഇപ്പോള്‍ ഇങ്ങനെയാണ് ഇറങ്ങുന്നത്. ഒരേ സമയം വെള്ളാപ്പള്ളിയ്ക്കും കാന്തപുരത്തിനും പണികൊടുക്കും.

ഉപകാര സ്മരണ

ഉപകാര സ്മരണ

വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ ഏറ്റവും അധികം സന്തോഷിയ്ക്കുന്നത് കാന്തപുരം ആയിരിയ്ക്കും.

മാഗ്നറ്റ് പുരം

മാഗ്നറ്റ് പുരം

കാന്തപുരം ഇപ്പോള്‍ 'മാഗ്നറ്റ്പുരം' എന്നും വെള്ളാപ്പല്‌ളി 'വൈറ്റ് ചര്‍ച്ച്' എന്നുമാണത്രെ അറിയപ്പെടുന്നത്.

അപ്പോള്‍ ഭക്ഷണമൊക്കെ

അപ്പോള്‍ ഭക്ഷണമൊക്കെ

കാന്തപുരത്തിനോടാണ് ചോദ്യം. അദ്ദേഹം പമുമ്പ് പറഞ്ഞതെന്താണെന്ന കാര്യത്തില്‍ ചിലരെങ്കിലും ഇപ്പോഴും അവ്യക്തത കാണുന്നുണ്ട്.

ചീത്തപ്പേരുണ്ടാക്കരുത്

ചീത്തപ്പേരുണ്ടാക്കരുത്

വെള്ളാപ്പള്ളിയോട് ഹിന്ദുക്കള്‍ നടത്തുന്നതുപോലെയുള്ള ഒരു അഭ്യര്‍ത്ഥനയായി മാത്രം ഇതിനെ കണ്ടാല്‍ മതി.

വേറെ പണിയറിയില്ല

വേറെ പണിയറിയില്ല

ഈ ആശയം തന്നെയാണ് പല ട്രോളുകള്‍ക്കും ആധാരം.

 സ്ത്രീവിരുദ്ധം

സ്ത്രീവിരുദ്ധം

ചില സമയങ്ങളില്‍ പരിഹാസം അല്‍പം കടന്നുപോകുന്നും ഉണ്ട്. സ്ത്രീ വിരുദ്ധത ട്രോളുകളിലും ഉണ്ടെന്ന് സാരം.

 യന്ത്രം

യന്ത്രം

മാഗ്നറ്റ് പുരം, യന്ത്രം, പ്രസവം... ട്രോളന്‍മാര്‍ക്ക് ഇതില്‍പരം എന്ത് വേണം... അല്ലേ

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+