കബാലിയെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ്.. കാരണമുണ്ട്, ഇതാ!
മോഹന്‍ലാലിന്റെ ലൈല ഓ ലൈലയ്ക്കും മമ്മൂട്ടിയുടെ കസബയ്ക്കും കയ്യടിക്കുന്നവരാണോ കബാലി പോര എന്ന് പറയുന്നത്. ആയിരിക്കും എന്നാണ് പ്രത്യേകിച്ച് ആരുടെയും ഫാനല്ലാത്ത സാധാരണ പ്രേക്ഷകര്‍ പറയുന്നത്. കബാലി പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ കബാലിയെ കളിയാക്കി ഇറങ്ങുന്ന ട്രോളുകള്‍ കണ്ടാണ് ആളുകള്‍ ഇങ്ങനെ പറയുന്നത്. ടീസര്‍ കണ്ട് മാസ് മൂവി പ്രതീക്ഷിച്ച് വന്നവരാണ് നിരാശരായത്.
കേരളത്തില്‍ 306 തീയറ്ററുകളിലാണ് കബാലി റിലീസായത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ പോലും നൂറോ നൂറ്റി മുപ്പതോ തീയറ്ററുകളിലാണ് റിലീസാകുന്നത് എന്ന് കൂടി ഓര്‍ക്കണം. പോരാത്തതിന് കബാലി വന്നപ്പോള്‍ തീയറ്ററിന് വെളിയിലാകുന്നത് മമ്മൂട്ടിയുടെ കസബയും. മെഗാതാരങ്ങള്‍ക്ക് കിട്ടുന്നതിലും പരിഗണന അന്യഭാഷയിലെ ഒരു സിനിമയ്ക്ക് കിട്ടിയാല്‍ ഫാന്‍സ് അടങ്ങിയിരിക്കുമോ. അവര്‍ കബാലിയെ ട്രോളുന്നത് ഇങ്ങനെ...

മലയാളികള്‍ക്ക് ഇഷ്ടപ്പെട്ടില്ല
ചേട്ടാ കബാലി എങ്ങനെയുണ്ട്. പടം പോരാ ചേട്ടാ.. മലയാളികള്‍ക്ക് ഇഷ്ടപ്പെട്ടില്ല എങ്കില്‍ തമിഴ്നാട്ടില്‍ ഹിറ്റാകും എന്നുറപ്പായി

ഇത്രേം വലിയ മാസോ
മോഹന്‍ലാലിന്റെ പോ മോനേ ദിനേശാ - ഇതിനെക്കാളും വലിയ മാസോ എന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് ചോദിക്കുന്നത്.

തരിച്ചിരുന്നേ്രത
സെന്‍സര്‍ ബോര്‍ഡ് പോലും കബാലി കണ്ട് തരിച്ചിരുന്നു എന്നാണല്ലോ പറഞ്ഞത്. അതോ മരിച്ചിരുന്നു എന്നോ.. അക്ഷരമൊന്നും മാറിയിട്ടില്ലല്ലോ

കബാലി കൂതറ പടമാണ്
കബാലി ഒരു കൂതറ പടമാണ്. രജനിയുടെ മാസുമില്ല. സമയം നഷ്ടം കാശും വേസ്റ്റ്.

ഏട്ടന് ഫാന്‍സ്
രജനിയുടെ നെരുപ്പ് ഡാ എന്ന് കേള്‍ക്കുമ്പോള്‍ ഏട്ടന് ഫാന്‍സിന്റെ മുഖഭാവം ഇങ്ങനെയാണത്രെ

നിന്നോട് രജനി പറഞ്ഞോ
കബാലി മാസ് അല്ല രജനിയണ്ണന് ചതിച്ചു എന്ന് പറയുന്നവരോട്... നിന്നോട് രജനി പറഞ്ഞോ പടം മാസ് ആണ് എന്ന് മറുചോദ്യം

അതൊക്കെ എപ്പഴേ കിട്ടി
കബാലിക്ക് നല്ല അഭിപ്രായം അല്ലല്ലോ നമ്മുടെ പൈസ പോകുമോ എന്ന് ലാലേട്ടന്. അതൊക്കെ എപ്പഴേ കിട്ടി ബോധിച്ചു എന്ന് പ്രൊഡ്യൂസര്‍

എയര്‍ ഏഷ്യയെക്കുറിച്ച് ഓര്‍ത്തപ്പോള്‍
കബാലി പ്രൊഫൈല്‍ പിക്ചറാക്കിയ പലരും നാണക്കേട് തോന്നിയിട്ടും അത് മാറ്റാത്തത് എയര്‍ ഏഷ്യയെക്കുറിച്ച് ഓര്ത്താണേ്രത

കളക്ഷന്‍ ഉണ്ടല്ലോ
എനിക്ക് പകരം വരത്തനെ വിളിച്ചുകേറ്റിയിട്ട് ഇപ്പോള്‍ എന്തായെന്ന് കസബ.. എന്തായാലും കളക്ഷന്‍ ഉണ്ടല്ലോ എന്ന് തീയറ്റര്‍ ഉടമ

ഒപ്പത്തിന്റെ ട്രെയ്ലര്
കബാലിക്കൊപ്പം ഒപ്പത്തിന്റെ ട്രെയ്ലറും കണ്ടിറങ്ങി വരുന്ന മോഹന്‍ലാല്‍ ഫാന്‍

തീയറ്ററില്‍ തന്നെ പോയി കാണും
കബാലി ആവറേജ് ആണ് എന്ന് പറയുന്ന ഹേറ്റേഴ്സിനോട് സോഷ്യല്‍ മീഡിയയുടെ മറുപടി ഇതാണ്. എന്തായാലും ഞങ്ങള്‍ തീയറ്ററില്‍ തന്നെ പോയി കാണും

എന്തിരന് രണ്ട് ഉണ്ടല്ലോ
പിള്ളേര്‍ക്ക് മാസ് പോരെന്നാ പറയുന്നേ. നീയിങ്ങ് വന്നേ എന്തിരന് രണ്ട് ഇറക്കാനുള്ള പണി നോക്കിയേ.. ശങ്കറിനോട് രജനി

മലയാളി ഡാ
സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് കരുതി തട്ടിക്കൂട്ടി പടം ഇറക്കിയാല്‍ തമിഴരെ പോലെ സ്വീകരിക്കും എന്ന് കരുതിയോ മലയാളി ഡാ

പണി തന്ന് തുടങ്ങി
ജൂനിയര്‍ മാന്‍ഡ്രേക്ക് പ്രതിമ പോലെ ആയിപ്പോയേ്രത ലാലേട്ടന് കബാലി വിതരണം എന്തോ ആവോ

എന്നാലും കാണും
കബാലിയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ക്യൂ നില്ക്കുന്ന ഫാന്‍സ്. അവരില്‍ എല്ലാത്തരം ആള്‍ക്കാരും ഉണ്ട്

തീയറ്റര്‍ ഉടമ
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കബാലിയുടെ കളക്ഷന്‍ ഭീകരമാണ്. ഫസ്റ്റ് ഡേ കളക്ഷന്‍ എണ്ണിത്തീര്‍ത്ത ഒരു തീയറ്റര്‍ ഉടമയെ നോക്കൂ

ഞാന്‍ ഇതെടുക്കുന്നു
വെള്ളിയാഴ്ച കസബ കാണാന്‍ വേണ്ടി തീയറ്ററിലെത്തിയവര് കണ്ടത് കബാലിയുടെ ഈ നോട്ടീസാണത്രെ. പിന്നെ ദേഷ്യം വരാതിരിക്കുമോ

സ്ക്രിപ്റ്റ് എടുക്കട്ടേ സര്
എന്തൊക്കെ ബഹളമായിരുന്നു. 30 രാജ്യങ്ങള്‍ 10000 സ്ക്രീനിങ് അവസാനം പടം പൊട്ടി ഫ്ലോപ്പായി. അപ്പഴാ അവന്റെ സ്ക്രിപ്റ്റ്
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications