സെക്സ് സ്ലേവ് ആക്കാൻ തട്ടിക്കൊണ്ടുപോയ മോഡൽ ബിക്കിനി ഫോട്ടോ ഇട്ട് സോഷ്യൽ മീഡിയ ഇളക്കിമറിക്കുന്നു!!

ലൈംഗിക അടിമയാക്കി ലേലം ചെയ്ത് വില്‍ക്കാൻ വേണ്ടി തട്ടിക്കൊണ്ടുപോകപ്പെട്ട മോഡൽ, സെലിബ്രിറ്റി - സാധാരണ ഗതിയിൽ എന്ത് ചെയ്യും. തിരിച്ചുവരാൻ പറ്റിയതിലും ജീവൻ തിരിച്ചുകിട്ടിയതിലും സന്തോഷിച്ച് ജീവിതം മുന്നോട്ട് നീക്കും. ചുരുക്കം ചിലരാകട്ടെ പോലീസിൽ പരാതിപ്പെടും. അപ്പോഴും സ്വന്തം ഐഡന്റിറ്റി പുറത്ത് വിടണം എന്നില്ല.

ഇന്‍സ്റ്റഗ്രാമിലൂടെ

ഇന്‍സ്റ്റഗ്രാമിലൂടെ

എന്നാൽ ഇവിടെയിതാ, ചൂടൻ മോഡലും ടി വി അവതാരകയുമായ ക്ലോ എയ്ലിങ് വ്യത്യസ്തയാകുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം പോലീസിൽ പറഞ്ഞ ക്ലോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സംഭവിച്ച കാര്യങ്ങളെല്ലാം തുറന്ന് പറയുകയും ചെയ്യുന്നു.

തട്ടിക്കൊണ്ടുപോയതാണ്

തട്ടിക്കൊണ്ടുപോയതാണ്

ഇല്ലാത്ത ഒരു ഫോട്ടോഷൂട്ടിന്റെ പേര് പറഞ്ഞ് തന്നെ ചിലർ തട്ടിക്കൊണ്ടുപോയതാണ് എന്നാണ് ക്ലോ പോസ്റ്റിൽ പറയുന്നത്. വെറുതെ ഒരു പോസ്റ്റല്ല ചൂടൻ ഒരു ബിക്കിനി ചിത്രവും ക്ലോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിട്ടുകൊടുക്കില്ല

വിട്ടുകൊടുക്കില്ല

പോലീസിൽ അനോണിമസ് ആയി പരാതി കൊടുക്കുകയല്ല, മറിച്ച് താനാണ് പരാതിക്കാരി എന്ന് സോഷ്യൽ മീഡിയയിലൂടെ ലോകത്തോട് വിളിച്ചുപറയാനും ധൈര്യം കാണിക്കുന്നു ക്ലോ. ഒരുകൂട്ടം സാമൂഹ്യദ്രോഹികൾ ചെയ്ത തെറ്റിന് താനെന്തിന് ഒളിച്ചുകഴിയണം എന്നാണ് ക്ലോ ചോദിക്കുന്നത്.

കടത്തിയത് കാറിൽ

കടത്തിയത് കാറിൽ

ഫോട്ടോഷൂട്ടിന്റെ പേര് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് നൽകി മോഡലിനെ ബോധരഹിതയാക്കുകയായിരുന്നു. പിന്നീട് ഒരു സ്യൂട്ട് കെയ്സിലാക്കി കാറിന്‌റെ ഡിക്കിയിലിട്ടാണത്രെ ക്ലോയെ ഇവർ കടത്തിയത്.

അഭിമുഖങ്ങൾ നൽകി

അഭിമുഖങ്ങൾ നൽകി

ജൂലൈയിൽ രക്ഷപ്പെട്ട് പുറത്ത് വന്ന ശേഷം പത്രമാധ്യമങ്ങൾക്കും മറ്റുമായി ക്ലോ അഭിമുഖങ്ങൾ നൽകിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ക്ലോ ഇതൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

ജീവിതത്തിലെ മോശം ദിവസം

ജീവിതത്തിലെ മോശം ദിവസം

തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം എന്നാണ് ക്ലോ അന്നത്തെ ദിവസത്തെക്കുറിച്ച് പറയുന്നത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തി. പെട്ടിയിലിട്ട് കാറിന്റെ ഡിക്കിയിൽ കൊണ്ടുപോയി. തുടർന്ന് ലൈംഗിക അടിമയാക്കി വിൽക്കാൻ ശ്രമിച്ചു.. താരം പറയുന്നു.

പിന്തുണയുമായി ആരാധകർ

പിന്തുണയുമായി ആരാധകർ

ജീവിതത്തിലെ ഒരു മോശം കാലഘട്ടത്തില്‌‍ തനിക്ക് പിന്തുണയുമായി രംഗത്തെത്തിയ ആരാധകർക്ക് ക്ലോ നന്ദി പറയുന്നു. നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി ഞങ്ങള്‌ കാത്തിരിക്കുകയായിരുന്നു എന്ന് ആരാധകർ താരത്തോട് കമന്റ് ബോക്സിലൂടെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+