ഈ കര്‍ദാഷ്യാന്‍ കിം അല്ല, അതിനെയും വെല്ലും മേനി പ്രദര്‍ശനം, കാണൂ!
നടിയും മോഡലുമായ കിം കര്‍ദാഷ്യാന്‍ ഇന്‍സ്റ്റഗ്രാമില്‍ 45 മില്യണ്‍ ഫോളോവേഴ്സുണ്ട്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയാണ് കിം. പക്ഷേ ഗ്ലാമറിന്റെ കാര്യത്തില്‍ കിം കര്‍ദാഷ്യാനെ വെല്ലുവിളിക്കാന്‍ സ്വന്തം വീട്ടില്‍ തന്നെ ഒരാളുണ്ട്. മൂത്ത സഹോദരി കോട്നി കര്‍ദാഷ്യാന്‍.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ കോട്നി ഇട്ട ഒരു ഫോട്ടോയാണ് കാഴ്ചക്കാരുടെ കണ്ണ് തള്ളിച്ചിരിക്കുന്നത്. സ്വര്‍ണനിറമുള്ള ഒരു ബിക്കിനിയിട്ട് മൂന്ന് ചക്രമുള്ള സൈക്കിളില്‍ കോട്നി ഇരിക്കുന്നതാണ് ചിത്രം. കൂടെ ഹാപ്പി ലേബര്‍ ഡേ എന്നൊരു ക്യാപ്ഷനും. കോട്നി കര്‍ദാഷ്യാന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണൂ..

ഇതാണാ ചിത്രം
ഹാപ്പി ലേബര്‍ ഡേ എന്ന അടിക്കുറിപ്പോടെ കോട്നി കര്‍ദാഷ്യാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതാണ്. ആയിരക്കണക്കിന് പേരാണ് ചിത്രം ഇഷ്ടപ്പെട്ട് കമന്റുകള്‍ പറയാനെത്തിയിരിക്കുന്നത്.

36 കാരി സുന്ദരി
36 കാരിയായ കോട്നി കര്‍ദാഷ്യാന്‍ അമേരിക്കയിലെ അറിയപ്പെടുന്ന ടെലിവിഷന്‍ പേഴ്സണാലിറ്റിയും മോഡലുമാണ്. കിം കര്ദാഷ്യാനെക്കാളും രണ്ട് വയസ്സിന് മൂത്തതാണ് കോട്നി.

മൂന്ന് മക്കളുടെ അമ്മ
കണ്ടാല്‍ പറയില്ലെങ്കിലും മൂന്ന് മക്കളുടെ അമ്മയാണ് കോട്നി കര്‍ദാഷ്യാന്‍. മൂത്ത മകന് പ്രായം അഞ്ച് വയസ്സ്. ഇളയ കുഞ്ഞിന് പ്രായം എട്ട് മാസം

കിം ഭൂലോക സെലിബ്രിറ്റി
ഇന്‍സ്റ്റഗ്രാമില്‍ കിം കര്‍ദാഷ്യാനെ ഫോളോ ചെയ്യുന്നത് നാലരക്കോടി ആളുകളാണ്. ഇതൊരു ലോകറെക്കോര്‍ഡ് കൂടിയാണ്

വിവാദമായി നഗ്നസെല്‍ഫി
ഗര്‍ഭിണിയായ കിം കര്‍ദാഷ്യാന്‍ നഗ്നസെല്‍ഫി പുറത്ത് വിട്ടത് അടുത്തിടെ വന്‍ ചര്‍ച്ചയായിരുന്നു.

കോഫി വിത് സെറീന
യു എസ് ഓപ്പണിനിടെ ടെന്നീസ് താരം സെറീന വില്യംസിനൊപ്പം കിം കാപ്പി കുടിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications