റേഡിയോ മീ ചെയര്‍മാനായി മോഹന്‍ലാല്‍,ചിത്രങ്ങള്‍

ദുബായ്: ദുബായിലെ പ്രമുഖ എഫ്എം സ്റ്റേഷനായ റേഡിയോ മീ(100.3)യുടെ ചെയര്‍മാനായി ചലച്ചിത്രതാരം മോഹന്‍ലാലിനെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്.എഫ് എമ്മിന്റെ ഭരണനേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മോഹന്‍ലാല്‍ നേതൃസ്ഥാനത്തേയ്ക്ക് എത്തിയത് മാത്രമല്ല അദ്ദേഹം എഫ്എമ്മില്‍ പരിപാടിയും അവതരിപ്പിയ്ക്കും. തന്റെ ബ്‌ളോഗ് വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്ന മൈന്‍ഡ് ബ്‌ളോഗിംഗ് എന്ന പരിപാടിയാണ് അദ്ദേഹം അവതരിപ്പിയ്ക്കുന്നത്.

മോഹന്‍ലാലിനോടൊപ്പം തന്നെ നടി മഞ്ജുവാര്യരും എഫ്എമ്മില്‍ പരിപാടികള്‍ അവതരിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ചെയര്‍മാന്‍ സ്ഥാനം സംബന്ധച്ചിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ഉടന്‍ തന്നെ ഉണ്ടാകുമെന്നും റേഡിയോ മീ വക്താവ് അറിയിച്ചു.

മോഹന്‍ലാല്‍ എഫ്എമ്മില്‍ പരിപാടി അവതരിപ്പിയ്ക്കുന്ന കാര്യം എഫ്എമ്മിന്റെ പുതിയ സിഇഒ ഗിരീഷ് മേനോന്‍ പറഞ്ഞു. മാത്രമല്ല ഒട്ടേറെ പുതിയ സംഗീത പരിപാടികളും റേഡിയോ മീയില്‍ അവതരിപ്പിയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലിന്റെ ചെര്‍മാന്‍ സ്ഥാനത്ത് ചലച്ചിത്രതാരം മമ്മൂട്ടി എത്തിയത് പോലെ ആദ്യമായാണ് ഒരു എഫ്എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഒരു ചലച്ചിത്ര താരം എത്തുന്നതെന്നും റേഡിയോ മീ ഭാരവാഹികള്‍ പറഞ്ഞു.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

റേഡിയോ മീ സ്റ്റുഡിയോയില്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍

ഇനി ജോക്കി

ഇനി ജോക്കി

ജോക്കികളോടൊപ്പം മോഹന്‍ലാല്‍

ഇനി ഞാന്‍

ഇനി ഞാന്‍

മോഹന്‍ലാല്‍ സ്റ്റുഡിയോ മൈക്കിന് മുന്നില്‍

സ്വന്തം ലാലേട്ടന്‍

സ്വന്തം ലാലേട്ടന്‍

റേഡിയോ മീ ടീം അംഗങ്ങള്‍ മോഹന്‍ലാലിനൊപ്പം

ലാലേട്ടനൊപ്പം

ലാലേട്ടനൊപ്പം

ലാലേട്ടനൊപ്പം ഒരു ഫോട്ടോ ആരാ ആഗ്രഹിയ്ക്കാത്തത്

ടീമിനൊപ്പം

ടീമിനൊപ്പം

റേഡിയോ മീ ടീമിനൊപ്പം മോഹന്‍ലാല്‍

സുന്ദരിമാര്‍ക്കൊപ്പം

സുന്ദരിമാര്‍ക്കൊപ്പം

ലാലേട്ടനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന റേഡിയോ മീ ജീവനക്കാരികള്‍

ഞങ്ങള്‍ക്കൊപ്പം

ഞങ്ങള്‍ക്കൊപ്പം

റേഡിയോ മീ ടീമിനൊപ്പം മോഹന്‍ലാല്‍

കൈയ്യൊപ്പ്

കൈയ്യൊപ്പ്

റേഡിയോ മീയ്ക്ക് ലാലേട്ടന്റെ കൈയ്യൊപ്പ്

എന്ന് സ്വന്തം

എന്ന് സ്വന്തം

റേഡിയോ മീയ്ക്ക് ലാലേട്ടന്റെ കൈയ്യൊപ്പ്

കേക്കില്‍ നിന്നും

കേക്കില്‍ നിന്നും

കേക്ക് മുറിയ്ക്കുന്ന മോഹന്‍ലാല്‍

മധുരം കഴിയ്ക്കണം

മധുരം കഴിയ്ക്കണം

കുട്ടിയ്ക്ക് കേക്ക് നല്‍കുന്ന പ്രിയതാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+