അമ്മയുടെ ഗര്‍ഭപാത്രത്തിലെ കുഞ്ഞനിയത്തിയെ സ്‌കാനിങ്ങിലൂടെ കാണുന്ന 2 വയസ്സുകാരി,വികാരനിര്‍ഭരമായ വീഡിയോ

ജനിക്കാന്‍ പോകുന്ന കുഞ്ഞനിയത്തിയെ അള്‍ട്രാസൗണ്ട് വീഡിയോ വഴി ഗര്‍ഭപാത്രത്തില്‍ കിടക്കുന്നത് കാണിച്ചു കൊടുത്തപ്പോള്‍ 2 വയസ്സുകാരിയ വികാരനിര്‍ഭരമായാണ് പ്രതികരിച്ചത്.

ജനിക്കാന്‍ പോകുന്നത് അനിയാണോ അനിയത്തിയാണോ എന്ന് മൈല എന്ന കൊച്ചുമിടുക്കിയ്ക്ക് അറിയിലെങ്കിലും അനിയത്തിയെയാണ് മൈല കാത്തിരിക്കുന്നത്. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ രൂപം തെളിഞ്ഞ് വന്നപ്പോള്‍ സ്‌ക്രീനില്‍ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുകയായിരുന്നു.

baby

കുഞ്ഞുവാവയെ കണ്ട ചേച്ചിയ്ക്ക് സന്തോഷം സഹിക്കവയ്യാതെ കരയാന്‍ തുടങ്ങി. 'ഐ ലവ് ഹേര്‍ സോമച്ച്' എന്ന് വിതുമ്പിക്കൊണ്ടവള്‍ പറഞ്ഞു. കുഞ്ഞ് ഉടന്‍ വരും അപ്പോള്‍ കാണാം എന്ന് പറഞ്ഞ് സാമാധാനിപ്പിക്കുകയായിരുന്നു പിന്നീട്.

ഹൃദയസ്പര്‍ശിയായ വീഡിയോ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+