പാര്‍വതി പോയി 'കൈലാസനാഥന്' പ്രതിസന്ധിയില്‍?
രണ്ടാമത്തെ പാര്‍വതിയും പോയതോടെ ശിവന് ഭാര്യയില്ല. ലൈഫ് ഒകെ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ദോവോം കി ദേവ് മഹാദേവ് എന്ന സീരിയലാണ് പാര്‍വതി പോയതോടെ പ്രതിസന്ധിയിലായത്. ഇി കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈലാസനാഥന് എന്ന സീരിയലാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിയ്ക്കുന്നത്.
ലൈഫ് ഒകെ യില്‍ നിന്ന് മൊഴിമാറ്റിയാണ് പരമ്പര കൈലാസനാഥന് എന്ന പേരില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്. സോനാരിക ഭദോരിയയായിരുന്നു പരമ്പരയില്‍ ആദ്യം പാര്‍വതിയെ അവതരിപ്പിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ സീരിയലില്‍ നിന്നും പിന്മാറി.
പാര്‍വതിയെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച സൊനാരിക പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. തുടര്‍ന്നാണ് പൂജ ബാനര്‍ജി പാര്‍വതിയായി അഭിനയിച്ച് തുടങ്ങിയത്. എന്നാല്‍ ഇവരും ഇപ്പോള്‍ സീരിയലില്‍ നിന്ന് പിന്മാറാനൊരുങ്ങുകയാണ്. പാര്വതിമാരൊന്നും തന്നെ സീരിയലില്‍ തുടരാത്തതിന് എന്തെങ്കിലും കാരണമുണ്ടോ.കൈലാസനാഥനിലെ ചില വിശേഷങ്ങള്‍ ഇതാ..

കൈലാസനാഥന്
മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുന്ന ദേവോം കി ദേവ് മഹാദവ് എന്ന പരമ്പര മലയാളത്തിലും ഹിന്ദിയിലും സൂപ്പര്‍ ഹിറ്റാണ്.

ശിവന്-മോഹിത് റെയ്ന
മോഹിത് റെയ്നയാണ് പരമ്പരയില്‍ ശിവനായി അഭിനയിക്കുന്നത്. 31കാരനായ മോഹിത് മോഡലിംഗ് രംഗത്തും സജീവമാണ്.

പാര്‍വതി-സോനാരിക
സോനാരിക ഭദോരിയയാണ് ആദ്യം പാര്‍വതിയെ അവതരിപ്പിച്ചിരുന്നത്. 20കാരിയായ സോനാരിക നാല് മാസങ്ങള്‍ക്ക് മുന്‍പ് പരമ്പരയില്‍ നിന്നും പിന്മാറി. സിനമയിലേയ്ക്കുള്ള ക്ഷണമാണ് സോനാരികയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് കേള്‍ക്കുന്നത്. ദ ടെയ്ല് ഓഫ് ലോഡ് ശിവ എന്ന ചിത്രത്തില്‍ പാര്‍വതിയായി അഭിനയിക്കുന്നതിന് താരം കരാര്‍ ഒപ്പിട്ടെന്നാണ് കേള്‍ക്കുന്നത്.

സോനാരിക
സോനാരികയുടെ പാര്‍വതിയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

പാര്‍വതി-പൂജ ബാനര്‍ജി
സോനാരിക പിന്മാറിയതോടയാണ് പൂജ ബാനര്‍ജി പാര്‍വതിയായി അഭിനയിക്കാന്‍ തുടങ്ങിയത്.

പിന്മാറ്റം
ആരോഗ്യസ്ഥിതി അനുകൂലമല്ലാത്തതിനാല്‍ സീരിയലില്‍ നിന്ന് പിന്മാറുന്നു എന്നാണ് പൂജ പറഞ്ഞത്.

കരാര്‍
2014 ജനുവരി വരെയാണ് പൂജയുടെ കരാര്‍

പ്രതിസന്ധിയില്‍
പാര്‍വതിയുടെ അഭാവത്തില്‍ സീരിയല്‍ മുന്നോട്ട് പോവുക പ്രയാസം തന്നെ

കൈലാസനാഥന്
മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ മലയാളത്തെ ഈ പ്രതിസന്ധി ഉടന്‍ ബാധിയ്ക്കില്ല

പൂജയുമായി ചര്‍ച്ച
പൂജയുമായി ചാനല്‍ അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications