'നടേശാ..ഡോണ്ട് കില്‍',മലയാളം ഡയലോഗുകളുടെ കിടിലന്‍ ഇംഗ്ളീഷ് പതിപ്പ്, ചിരിച്ച് ചിരിച്ച് , കാണൂ

മലയാളിയെ ചിരിപ്പിയ്ക്കുകയും കരയിപ്പിയ്ക്കുകയും ചെയ്ത ഒട്ടേറെ കിടിലന്‍ സിനിമാ ഡയലോഗുകള്‍ ഉണ്ട്. കാലമെത്ര കഴിഞ്ഞിട്ടും ഇന്നും മായാതെ നില്‍ക്കുന്ന ഡയലോഗുകള്‍. കുതിരവട്ടം പപ്പുവിന്റെ 'ചെറ്യേ സ്പാനര്‍ ഡയലോഗ്' മുതല്‍ എത്രയെത്ര രസകരമായ ഡയലോഗുകള്‍.

ഈ ഡയലോഗുകളൊക്കെ അതേ രസത്തോടെ ഇംഗ്ളീഷിലേയ്ക്ക് മാറ്റിയാലോ? ഒട്ടും മോശമാകില്ലെന്നേ. സിനിമയുമായി ബന്ധപ്പെട്ട ചില ഫേസബുക്ക് പേജുകളിലാണ് സൂപ്പര്‍ഹിറ്റ് ഡയലോഗുകളുടെ ഇംഗ്ളീഷ് വേര്‍ഷന്‍ തകര്‍ത്തോടുന്നത്. മോശം പറയരുതല്ലോ ഈ ഡയലോഗുകളെ ഇങ്ങനെ പരിഭാഷപ്പെടുത്തിയവരെ അഭിനന്ദിക്കണം. അപ്പോള്‍ ഡയലോഗുകള്‍ കാണാം... ചിരിയ്ക്കാം.

വെല്‍ക്കം ടു ഊട്ടി

വെല്‍ക്കം ടു ഊട്ടി

കിലുക്കത്തിലെ ഈ ഡയലോഗ് ഇംഗ്ളീഷിലാണെങ്കിലും മലയാളമാണെന്നേ തോന്നൂ. അങ്ങനെയല്ലേ ജഗതി ആ ഡയലോഗ് പറഞ്ഞ് ഫലിപ്പിച്ചത്

ആ നിലവിളി ശബ്ദമിടൂ

ആ നിലവിളി ശബ്ദമിടൂ

മിന്നാരത്തിലെ 'ആ നിലവിളി ശബ്ദമിടൂ' ഡയലോഗ് കണ്ടോ

പോയ് കിടന്നുറങ്ങ് പെണ്ണേ

പോയ് കിടന്നുറങ്ങ് പെണ്ണേ

ജഗതിയുടെ മറ്റൊരു കിടിലന്‍ ഡയലോഗ്...എന്താ ഇംഗ്ളീഷിലായാലും മോശമില്ലല്ലോ

ക്ളാസ്...ഡയലോഗ്

ക്ളാസ്...ഡയലോഗ്

തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ ഡയലോഗ്

ദാസാ...

ദാസാ...

ദാസാ നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്

മൊയ്തീനേ

മൊയ്തീനേ

പപ്പുവിന്റെ കിടിലന്‍ ഡയലോഗ്...

താനാരാണെന്ന്

താനാരാണെന്ന്

താനാരാണെന്ന്...പപ്പുവിന്റെ ഡയലോഗ്

താമരശ്ശേരി ചുരം...ന്ന്

താമരശ്ശേരി ചുരം...ന്ന്

എങ്ങനെ മറക്കും ഈ ഡയലോഗ്

മല..മല

മല..മല

മല മല കൊച്ചിന്റെ പേര് മല..... മിന്നാരത്തിലെ തകര്‍പ്പന്‍ ഡയലോഗുകളില്‍ ഒന്ന്

വച്ച കോഴീന്റെ മണം

വച്ച കോഴീന്റെ മണം

കിലുക്കത്തിലെ രേവതിയുടെ ഡയലോഗ്

അക്കരെ അക്കരെ അക്കരെ

അക്കരെ അക്കരെ അക്കരെ

നിന്റെ അച്ഛനാടാ പോള്‍ ബാര്‍ബര്‍

എല്ലാറ്റിനും

എല്ലാറ്റിനും

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ

മിഥുനം

മിഥുനം

മുതലാളി...ഈ പന്ത്രണ്ട് വയസുള്ള കുട്ടിയെയാണ് 13 വര്‍ഷമായി സ്‌നേഹിയ്ക്കുന്നത്

പോരാ...

പോരാ...

ഈ ഡയലോഗിനെ ഏത് ഭാഷയിലേയ്ക്ക് മാറ്റിയാലും തിലകന്‍ നല്ല മലയാളത്തില്‍ പറഞ്ഞ ആ പഞ്ച് കിട്ടില്ല

കുഴപ്പമില്ല

കുഴപ്പമില്ല

കിരീടത്തിലെ ഡയലോഗ്...എങ്ങനെയുണ്ട് പരിഭാഷ

നടേശ...

നടേശ...

നടേശ കൊല്ലണ്ട....

ചിത്രങ്ങള്‍ക്ക് കടപ്പാട്: മലയാളം പടം ഫേസ്ബുക്ക് പേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+