പ്രേമലു തെലുങ്കലു ട്രോളലു... നാഗ ചൈതന്യലു പൊങ്കാലലു!!! നാഗചൈതന്യ നിവിന്റെ ഐശ്വര്യലു!!!
മലയാളസിനിമയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം പുറത്തിറിങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. മലയാളത്തിലെ വിജയം കണ്ടപ്പോള്‍ അന്യ ഭാഷക്കാര്‍ക്കും കൊതി, പ്രേമം അവരുടെ ഭാഷയിലും എടുക്കണം.
അങ്ങനെ തെലുങ്കില്‍ നാഗചൈതന്യയെ നായകനാക്കി ശ്രുത ഹസ്സനെ നായികയാക്കി ചന്ദു മൊന്തേതി പ്രേമം റീമേക്ക് ചെയ്തു. മലയാളത്തിലെ ജോര്‍ജ്ജും മലര് മിസ്സും മേരിയും ഒക്കെ കേരളത്തില്‍ തരംഗം സൃഷ്ടിച്ചെങ്കില്‍ തെലുങ്കില്‍ പടം ഇറങ്ങുന്നതിന് മുന്‍പേ ട്രോള്‍ പൊങ്കാലയാണ് സൃഷ്ടിച്ചത്.
തെലുങ്ക് പ്രേമം അടുത്ത മാസമാണ് റിലീസ് ചെയ്യുന്നത്. പക്ഷേ കേരളത്തില്‍ ഇപ്പോള്‍ ട്രോളുകളുടെ പൊങ്കാലയാണ്.... പൊങ്കാലയെന്ന് പറഞ്ഞാല്‍ കട്ട പൊങ്കാല!!!

സംവിധായകരോട്
അന്യഭാഷ സംവിധായകരോട് ഉള്ള അപേക്ഷ. നല്ല മലയാള സിനിമകളെ നല്ല രീതിയില്‍ തന്നെ റീമേക്ക് ചെയ്യുക. പറ്റുമെങ്കില്‍ നാഗചൈതന്യയെ ക്കൊണ്ട് അഭിനയിപ്പിക്കാതിരിക്കുക.

മേരി രക്ഷപ്പെട്ടു
മലയാളം പ്രേമത്തിലും മേരിയായി അഭിനയിച്ചത് അനുപമയാണ്. എതിര്‍വശത്ത് നാഗചൈതന്യ ആയതുകൊണ്ട് ഇത്തവണ അനുപമ ഒറ്റപ്പെട്ടില്ല!!!

എന്താണാവോ?
എന്താണാവോ ഇതിന്റെ അര്‍ത്ഥം? നീ ചോറുണ്ടായിരുന്നോ എന്ന് ചോദിച്ചത് മാത്രമേ ഓര്മ കാണൂ!!!

പാവം നാഗചൈതന്യ
നാഗചൈതന്യയുടെ അഭിനയത്തെ കൊന്ന് കൊലവിളിക്കുകയാണ് ട്രോളേഴ്സ്. അത്രയ്ക്ക് ബോറാക്കിയോ നാഗാര്‍ജ്ജുനയുടെ മകന്?

നിവിന്റെ ഐശ്വര്യം
നാഗചൈതന്യം ഈ വീടിന്റെ ഐശ്വര്യം എന്ന നിവിന്‍ പോളി വീട്ടില്‍ ഒരു ബോര്‍ഡ് വയ്ക്കാന്‍ പോലും സാധ്യതയുണ്ട്. അത്രയ്ക്കല്ലേ നിവിന്‍പോളിയുടെ ഗ്രാഫ് അങ്ങ് ഉയര്‍ന്നത്.

ചായകാച്ചല്‍
ഈ രണ്ട് ചിത്രങ്ങള്‍ സൂക്ഷിച്ച് നോക്കൂ... ഒരു ചായകാച്ചല്‍ ഫീല്‍ ചെയ്യുന്നില്ലേ,,, അതാണ് നാഗചൈതന്യ!!!

അല്‍ഫോന്‍സ് പുത്രന്
നാഗചൈതന്യയുടെ അഭിനയം കണ്ടതോടെ പ്രേമത്തിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള പദ്ധതിയൊക്കെ അല്‍ഫോന്‍സ് പുത്രന് ഉപേക്ഷിച്ചത്രെ!

ഭ്രാന്തലു
ദേ ചേച്ചീ, നമ്മള് പള്ളീല് വച്ച കണ്ട ചേട്ടന് എന്ന് സെലിന് പറഞ്ഞില്ലേ... അത് തെലുങ്കിലാകുമ്പോള് ഇങ്ങനെയിരിക്കും- ലുലു, ദേലു നമ്മലു പള്ളീലു കണ്ടുല ഭ്രാന്തലു

എന്താകാരണം
ഇത്രയും പിന്നാലെ നടന്നിട്ടും തെലുങ്കിലെ മേരി ജോര്‍ജ്ജിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്താണെന്ന് അറിയാമോ? ഇമ്മാതിരി കോപ്രായങ്ങള്‍ കാണിച്ചാല്‍ ആരെങ്കിലും ഇവനെ ഇഷ്ടപ്പെടുമോ?

നിവിന്റെ കണ്ണ്
ഷൂട്ടിന്റെ ഇടയ്ക്ക് ട്രോള്‍ ഗ്രൂപ്പുകളിലൊക്കെ ഒന്ന് കയറി നോക്കിയിരുന്നെങ്കില്‍ ഇതായിരിക്കും നിവിന്‍ പോളിയുടെ ഭാവം. എന്താല്ലേ...

ഞെട്ടിക്കാണും
തെലുങ്ക് പ്രേമം കണ്ടിട്ട് അല്‍ഫോന്‍സ് പുത്രന് മനസ്സിലായില്ലത്രെ!!! ഇതേത് പടം എന്ന്....

പേയിളകിയതാണോ?
പേപ്പട്ടി കടിച്ച് പേയിളകിയ യുവാവിന്റെ വിവധ ഭാവങ്ങളാണത്രെ നാഗചൈതന്യം ഈ പാട്ട് സീനില്‍ അഭിനയിച്ച് കാണിക്കുന്നത്. പാവം നാഗചൈതന്യ

പൂച്ച
പൂച്ച മീന്‍ സഞ്ചിയിലേക്ക് നോക്കുന്നതേ പോലെയാണത്രെ തെലുങ്ക് പ്രേമത്തിലെ ജോര്‍ജ്ജ് മേരിയുടെ സ്കൂള്‍ ബാഗിലേക്ക് നോക്കുന്നത്!

നിവിന്‍ ഞെട്ടി!!!
ആലുവാ പുഴയുടെ തീരത്ത് എന്ന പാട്ട് തെലുങ്കില്‍ വന്നപ്പോള്‍ നാഗചൈതന്യയുടെ പെര്‍ഫോമന്‍സ് കണ്ട് നിവിന്‍ പോളി ഞെട്ടിത്തരിച്ച് പോയത്രെ!

അതുക്കും മേലെ
ജോര്‍ജ്ജിന്റേയും കൂട്ടുകാരുടേയും കൈയ്യില്‍ നിന്ന് അടിവാങ്ങുന്ന സീനില്‍ അഭിനയിച്ചത് അല്‍ഫോന്‍സ് പുത്രന് തന്നെ ആയിരുന്നു. സിനിമ തെലുങ്കില്‍ എത്തിയപ്പോള്‍ അതുക്കും മേലെയാണത്രെ കാര്യങ്ങള്‍!!!

ആനയും അണ്ണാനും
നാഗചൈത്യ അണ്ണാനാണെങ്കില്‍ നിവിന്‍ പോളി ആനയാണെന്നാണ് ആരാധകര്‍ പറയുന്നത്.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications