Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി ഫേസ്ബുക്ക് വഴി കസബയുടെ ടിക്കറ്റ് വില്‍ക്കുന്നു.. എന്നിട്ടും രക്ഷയില്ല, ട്രോളുകള്‍...

രജനീകാന്തിന്റെ കബാലിയുടെ അത്ര വന്നില്ലെങ്കിലും വലിയ ഹൈപ്പുമായി ഇറങ്ങിയ മമ്മൂട്ടി ചിത്രമാണ് കസബ. ടീസര്‍ ഇറങ്ങിയതേ ട്രോളന്മാര്‍ കസബയുടെ പിന്നാലെ കൂടി. അതില്‍ ചില ട്രോളുകള്‍ മമ്മൂട്ടി തന്നെ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ട്രോളന്മാര്‍ അതിനെയും ട്രോളി. അങ്ങനെ ആകെ ട്രോള്‍ മയം. കസബയില്‍ ട്രോളന്മാര്‍ക്ക് നന്ദി വരെ എഴുതിക്കാണിച്ചു.

ഇത്രയൊക്കെ ആയിട്ടും പടം തീരെ പോര എന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നത്. ഇതോടെ നായകനായ മമ്മൂട്ടി തന്നെ കസബയെ രക്ഷിക്കാന്‍ എത്തി. തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി കസബയുടെ ടിക്കറ്റ് വില്‍ക്കുന്നത്. മമ്മൂട്ടിയുടെ പേജില്‍, ബുക്ക് നൗ എന്നൊരു ഓപ്ഷന്‍ കാണാം. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന സൈറ്റിലേക്കാണ് ഈ ലിങ്ക് നിങ്ങളെ കൊണ്ടെത്തിക്കുക.

മമ്മൂട്ടിയുടെ ഓഫീഷ്യല്‍ പേജ് മുന്നിട്ടിറങ്ങിയാലെങ്കിലും കസബ രക്ഷപ്പെടുമോ.. ട്രോളന്മാര്‍ക്ക് അതിനും മറുപടിയുണ്ട്.

ഇതാണാ പേജ്

ഇതാണാ പേജ്

മമ്മൂട്ടിയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കസബയുടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക്. ബുക്ക് മൈ ഷോയിലേക്കാണ് ഈ ലിങ്ക്.

കബാലി വന്നത് കൊണ്ടോ

കബാലി വന്നത് കൊണ്ടോ

മനോഹരമായ തീയറ്റര്‍, ഇഷ്ടപ്പെട്ടു. ഞാനെടുക്കുന്നു - വെള്ളിയാഴ്ച കസബ കാണാന്‍ എത്തിയവര്‍ കണ്ടത് കബാലിയുടെ ഈ സന്ദേശമാണത്രെ

കസബ ഡാ

കസബ ഡാ

കാഷ് കണ്ട് കണ്ണ് മഞ്ഞളിച്ച് തീയറ്റര്‍ വിട്ടുകൊടുത്തപ്പോള്‍ പെട്ടിയും എടുത്ത് കാശിക്ക് പോകും എന്ന് കരുതിയോ.. കസബ ഡാ

ഫാന്‍സ് പറഞ്ഞത്..

ഫാന്‍സ് പറഞ്ഞത്..

ഫാന്‍സിന്റെ റിവ്യൂ കണ്ട് സിനിമയ്ക്ക് കയറിയ ഒരു സാധാരണക്കാരന്റെ സ്ഥിതി.

ഇതാണ് കസബയ്ക്ക് പറ്റിയത്

ഇതാണ് കസബയ്ക്ക് പറ്റിയത്

വെറുതെയല്ല, കസബയുടെ കളക്ഷന്‍ തീരുന്നിടത്ത് കബാലിയുടെ കളക്ഷന്‍ തുടങ്ങുമത്രെ

കസബ ഡിവിഡി ഷോപ്പില്‍

കസബ ഡിവിഡി ഷോപ്പില്‍

കസബ അല്ലേ. അല്ല കബാലി. അപ്പോ കസബ എവിടെ. അത് വല്ല ഡിവിഡി ഷോപ്പിലും എത്തിക്കാണും

തള്ളലോട് തള്ളല്‍

തള്ളലോട് തള്ളല്‍

ഇക്ക ഫാന്‍സും തലൈവര്‍ ഫാന്‍സും തള്ളലോട് തള്ളല്‍ തന്നെ. ഫാന്‍സല്ലാത്തവര്‍ക്ക് ഒരു രക്ഷയും ഇല്ല

ഗേറ്റ് ചാടുന്നതെന്തിനാ

ഗേറ്റ് ചാടുന്നതെന്തിനാ

കസബ കാണാന്‍ പോകുന്ന നീയെന്തിനാ ദാസപ്പാ ഗേറ്റ് ചാടുന്നേ. കസബയോ അപ്പോ കബാലിയല്ലേ..

കസബ ഇപ്പോള്‍ ഇവിടെ

കസബ ഇപ്പോള്‍ ഇവിടെ

കസബ ഇപ്പോള്‍ കളിക്കുന്നത് ലോ ക്ലാസ് തീയറ്ററുകളില്‍ ആണത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+