ഇക്ക മരണമാസ്: കസബ ട്രോളുകള്‍ ഷെയര്‍ ചെയ്ത് മമ്മൂട്ടി... അതും ട്രോളാക്കി സോഷ്യല്‍ മീഡിയ!

പുതിയ കാലത്തിന്റെ സര്‍ക്കാസം എന്ന് പറഞ്ഞ് മമ്മൂട്ടി മമ്മൂട്ടി തനിക്കെതിരായ ട്രോളുകള്‍ ഷെയര്‍ ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്ന് ഞെട്ടി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കസ്ബ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ട്രോളന്മാര്‍ തേച്ച് ഒട്ടിച്ചത്. എന്നാല്‍ ഇതെല്ലാം ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുത്ത് സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു മമ്മൂട്ടി ചെയ്തത്.

മമ്മൂട്ടിയുടെ പോസ്റ്റ് കണ്ട് കുറച്ച് നേരം മാത്രമേ ട്രോളന്മാര്‍ ഞെട്ടിയിരുന്നുള്ളൂ. ഞെട്ടല്‍ മാറിയതും വീണ്ടും ട്രോളുകള്‍ ഇറക്കാന്‍ തുടങ്ങി. മമ്മൂട്ടി മനോവിഷമം കൊണ്ടാണ് ഫേസ്ബുക്കില്‍ ട്രോള്‍ പോസ്റ്റ് ചെയ്തത് എന്നും ഉള്ളില്‍ കരയുകയാണ് എന്നുമാണ് ട്രോളന്മാര്‍ ഇപ്പോള്‍ പറയുന്നത്. ഇതാ കാണൂ സാംപിളുകള്‍.

നൈസ് ആയി അങ്ങോട്ട്

നൈസ് ആയി അങ്ങോട്ട്

മമ്മുക്ക ഒരു ട്രോളിലൂടെ ട്രോളന്മാരെ നൈസായി അങ്ങോട്ട് മാനേജ് ചെയ്തത് അറിഞ്ഞ ലാലേട്ടന്‍

ചമ്മല്‍ മാറ്റുന്നു

ചമ്മല്‍ മാറ്റുന്നു

ഫേസ്ബുക്കിലെ ചറപറാ ട്രോളുകള്‍ കണ്ട് ചമ്മിപ്പോയ ഇക്ക ട്രോളുകള്‍ ഷെയര്‍ ചെയ്ത് ചമ്മല്‍ മാറ്റുന്നു

ഇക്ക വീട്ടില്‍

ഇക്ക വീട്ടില്‍

ഇക്ക ഫേസ്ബുക്കില്‍ ഇങ്ങനെയും വീട്ടില്‍ ഇങ്ങനെയും ആണത്രെ

എടുത്തോണ്ട് വാടാ

എടുത്തോണ്ട് വാടാ

ഏട്ടാ ഇക്ക ട്രോള്‍ പോസ്റ്റ് എല്ലാം എടുത്ത് വാളില്‍ പോസ്റ്റി

ബ്രേക്ക് ഇല്ല

ബ്രേക്ക് ഇല്ല

നിറുത്തെടാ ഇവിടെ. മാറിക്കോ ബ്രേക്ക് ഇല്ല.. ശേഷം ഇങ്ങനെ

ജിമ്മില്‍ പോയ

ജിമ്മില്‍ പോയ

ഡ്യൂട്ടി സമയത്ത് ജിമ്മില്‍ പോയ പോലീസ് ഉദ്യോഗസ്ഥന്‍

ഇങ്ങനെ ഒരു ഫ്രണ്ട്

ഇങ്ങനെ ഒരു ഫ്രണ്ട്

തോളില്‍ കയ്യിട്ട് നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്ന ഒരു ഫ്രണ്ട് നിങ്ങള്‍ക്കും കാണും

മമ്മുക്കയെ കാണാനില്ല

മമ്മുക്കയെ കാണാനില്ല

ആവശ്യം കഴിഞ്ഞാല്‍ മമ്മുക്കയെ ഇവിടെ കൊണ്ടുവെക്കണേ

കാക്കയെ ഓടിക്കാലോ

കാക്കയെ ഓടിക്കാലോ

മമ്മുക്കയെ ഇങ്ങനെ വെച്ചാല്‍ കാക്കയെ ഓടിക്കാലോ എന്നാണ് ട്രോളന്മാര്‍ പറയുന്നത്

ട്രോളുകള്‍ പുല്ലാണ്

ട്രോളുകള്‍ പുല്ലാണ്

ട്രോളൊക്കെ എഫ് ബിയില്‍ പോസ്റ്റിയ ശേഷം ഇക്ക എന്നാലും ഇങ്ങനെ നാറിപ്പോയല്ലോ

ഏട്ടന്‍ ഇങ്ങനെ ചെയ്യുമോ

ഏട്ടന്‍ ഇങ്ങനെ ചെയ്യുമോ

ഇനി പുലിമുരുകന് വേണ്ടി ലാലേട്ടനും ഈ സ്റ്റൈല്‍ കോപ്പിയടിക്കുമോ

കസബയെ ട്രോളിയവര്‍

കസബയെ ട്രോളിയവര്‍

കസബയെ ട്രോളിയവര്‍ ഇന്നലെ വരെ.. ഇന്ന്

ഗെയിം ഓഫ് ട്രോള്‍സ്

ഗെയിം ഓഫ് ട്രോള്‍സ്

ഗെയിം ഓഫ് ട്രോള്‍സ് കസബ ഫെയിം

ഉറങ്ങണ്ടേ

ഉറങ്ങണ്ടേ

ഇക്ക ട്രോള്‍ ഷെയര്‍ ചെയ്യുമ്പോള്‍ വീട്ടില്‍ ഇത്ത - ഉറങ്ങണ്ടേ

മക്‌ഡൊണാള്‍ഡ്

മക്‌ഡൊണാള്‍ഡ്

മക്‌ഡൊണാള്‍ഡ് പരസ്യത്തില്‍ ഇക്ക ഇരുന്നാല്‍ ഇങ്ങനെ ഉണ്ടാകുമോ

കൊട്ടല്‍ വിദഗ്ധന്‍

കൊട്ടല്‍ വിദഗ്ധന്‍

ഇക്കയുടെ ഫോട്ടോ വെച്ച് ഇങ്ങനെ ചില നിശബ്ദ ട്രോളുകളും ഇറങ്ങി

ഇനി ട്രോളൂല ഇക്ക

ഇനി ട്രോളൂല ഇക്ക

നീയൊക്കെ ഇനീം ട്രോളണം. ആക്ഷന്‍ ഹീറോ ബിജു മിക്‌സ്

ഇങ്ങനെ പോസ് ചെയ്യാമോ

ഇങ്ങനെ പോസ് ചെയ്യാമോ

എവിടെ ടൂറിന് പോയാലും ഇങ്ങനെ പോസ് ചെയ്യുന്ന ഒരാള്‍ ഉണ്ടാകും അല്ലേ

താനില്ലേ

താനില്ലേ

മമ്മൂക്ക ഇട്ട പോസ്റ്റില്‍ സ്വന്തം ട്രോളില്ലേ എന്ന് നോക്കുന്ന ട്രോളന്‍

ജീപ്പ് തടയാമോ

ജീപ്പ് തടയാമോ

ട്രെയിന്‍ തടയാന്‍ പറ്റില്ലെങ്കില്‍ വേണ്ട. ഇങ്ങനെ ജീപ്പ് തടയാന്‍ പറ്റുമോ

വെഷമം വന്നാലോ

വെഷമം വന്നാലോ

കസബ ട്രോളുകള്‍ കണ്ട് വെഷമം വന്നാല്‍ പൊട്ടിക്കരയും എന്നിട്ട് എടുത്ത് ഫേസ്ബുക്കിലിടും

ലീലയില്‍ പോലും

ലീലയില്‍ പോലും

ഉണ്ണി ആറിന്റെ ലീലയിലും ഇക്ക തന്നെ

ബാക്ക് ബഞ്ചര്‍

ബാക്ക് ബഞ്ചര്‍

ബാക്ക് ബഞ്ചറെ ടീച്ചര്‍ ഫ്രണ്ട് സീറ്റില്‍ പിടിച്ചിരുത്തിയപ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+