പലതും മോഷ്ടിക്കുന്നത് കേട്ടിട്ടുണ്ട്, പാമ്പിനെ മോഷ്ടിക്കുന്നവരെ കണ്ടിട്ടുണ്ടോ? വീഡിയോ കാണൂ...
ഫ്ളോറിഡ: ഫ്ളോറിഡയിലെ പെറ്റ് ഷോപ്പില്‍ നിന്നും പുറത്തുവിട്ട വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. മോഷണത്തിന്റെ പല വീഡോകളും നമ്മള് കണ്ടിട്ടുണ്ട് എന്നാല്‍ പാമ്പിനെ മോഷ്ടിക്കുന്നത് കണ്ടിട്ടുണ്ടോ?
കേട്ടാല്‍ ആദ്യം തോന്നുന്നത് ഭയമാണ്. എന്നാല്‍ പാമ്പ് മോഷണത്തില്‍ വിദഗ്ദനായ ഒരാള്‍ മോഷണത്തിനിടയില്‍ കടയിലെ വീഡിയോയില്‍ കുടുങ്ങിയത് കണ്ടപ്പോഴാണ് എല്ലാവരും വിശ്വസിച്ചത്. ട്രാവിസ് ടെന്‍ഡര്‍ എന്ന യുവാവാണ് ഫ്ളോറിഡയിലെ ആനിമല്‍സ് ആന്‍ഡ് പെറ്റ് സെന്ററില്‍ നിന്നുമാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ മോഷ്ടിച്ചത്. 149 ഡോളര്‍ വില വരുന്ന പാമ്പിന് കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്യാമറയില്‍ കുരുങ്ങുകയായിരുന്നു.

കടയില്‍ എത്തിയ യുവാവ് വില്‍ക്കപ്പെടുന്ന പാമ്പുകളെക്കുറിച്ച് അന്വേഷിച്ച ശേഷം ചില്ലിന് കൂട്ടില്‍ ഇരിയ്ക്കുന്ന പാമ്പിന് കുഞ്ഞിനെ എടുത്ത് പാന്റിന്റെ പോക്കറ്റില്‍ ഇടുകയായിരുന്നു. ക്യാഷ് കൗണ്ടറില്‍ നിന്നും ക്യാമറ ദ്യശ്യങ്ങള്‍ കണ്ടെത്തിയ കടയുടമ ഇയാളെ കയ്യോടെ പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി കൈകള്‍ ബന്ധിക്കുകയായിരുന്നു.
ഇയാള്‍ കഴിഞ്ഞ 9 മാസത്തിനുള്ളില്‍ പാമ്പുകളെയും പല്ലി വര്‍ഗത്തില്‍പ്പെട്ട ജന്തുക്കളെയും മോഷ്ടിച്ച കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇഴജന്തുക്കളെ മോഷ്ടിച്ച് വില്‍ക്കുകയാണ് ഇയാളുടെ പ്രധാന ഹോബി. പാമ്പിനെ മോഷ്ടിക്കുന്നതിന്റെ വീഡിയോ കാണൂ...
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications