'ഇത് രജനികാന്തിന്റെ അച്ഛന്‍' വീഡിയോ കണ്ടു നോക്കൂ
'ഇവന്‍ വഴി തനി വഴി', ഈ ഡയലോഗ് നമ്മുടെ സ്‌റ്റെല്‍ മന്നനെ ഉദ്യേശിച്ച് പറഞ്ഞതല്ല, ആക്ഷനില്‍ അതുക്കും മേലെ നില്‍ക്കുന്ന വേണമെങ്കില്‍ രജനിയുടെ അച്ഛനാണെന്ന് പറയാവുന്ന ഒരു ആക്ഷന്‍ ഹീറോയുടെ വീഡിയോ കണ്ട് പറഞ്ഞതാ!

രജനിക്കും മേലെ
'സെമാ' ആക്ഷനിലും ഡയലോഗിലും രജനിയെ കടത്തിവെട്ടാന്‍ ഇതാ ഒരു വില്ലന്‍ വന്നിരിക്കുന്നു.

ഡ്യൂപ്പില്ലാത്ത സിങ്കം
സിങ്കം സിംഗിളാതാ വരുവേ... അതെ ഇവന് ഡ്യൂപ്പിന്റെ ആവശ്യമില്ല, സിങ്കം താ ഇവന്‍.

ആരാധന മൂത്തതാണോ?
ഇനിയിപ്പോ രജനികാന്തിനോടുള്ള ആരാധന മൂത്താണോ അണ്ണന്‍ പടക്കമൊക്കെ കടിച്ച് പിടിച്ച് പൊട്ടിച്ചത്.
Meet Rajnikanth's daddy.
Posted by IAS on Thursday, January 7, 2016
വീഡിയോ കാണൂ,,,
ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ,,, എന്നിട്ട് ബാക്കി പറയാം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
