മ്യൂസിക് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ സ്വന്തം കവിളില്‍ വെടിവെച്ച് വീഡിയോ എടുത്തു, കാണൂ...
ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ ആത്മഹത്യ ചെയ്യാന്‍ പോലും മടിക്കാത്തവാണ് ഇന്നത്തെ യുവതലമുറ. ജീവനു പോലും ഭീഷണിയാണെന്ന് അറിഞ്ഞിട്ടും സ്വന്തം കവിളില്‍ വെടി വെയ്ക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സ്വന്തമായി സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയ്ക്ക് വേണ്ടിയാണ് കസാപര് നൈറ്റ് എന്ന യുവാവ് കവിളില്‍ വെടി വെയ്ക്കുന്നത്. മറ്റാരും വെടിവെയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സ്വന്തമായി കാറിന്റെ പിന് സീറ്റില്‍ ഇരുന്നാണ് വെടി വെയ്ക്കുന്നത്.

കവിളില്‍ ബുള്ളറ്റ് തറച്ച ഉടനെ വായിലൂടെ രക്തം ചീറ്റുന്നത് വീഡിയോയില്‍ കാണാം. രക്തത്തെ തുടച്ചു കൊണ്ട് മുഖത്ത് തേയ്ക്കുകയും തന്നെ വെടി വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. താന്‍ മരിക്കുകയാണെങ്കില്‍ വീഡിയോയില്‍ ആ രംഗങ്ങള്‍ കൂടി ചേര്‍ക്കാനാണ് പറയുന്നത്.
കസാപറിന്റെ ആദ്യത്തെ അനുഭവമല്ല ഇത്. പലതവണ താന്‍ വെടി വെയ്ച്ചിട്ടുണ്ടെന്നും അതിന്റെ പത്തില്‍ നാലുഭാഗം വേദന പോലും ഇപ്പോള്‍ അനുഭവിക്കുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായെങ്കിലും യുവാവിനെ പോലീസ് പിടിച്ചു. തന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടു കിട്ടിയതിന് ശേഷമാണ് യുവാവ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications