മാറിടത്തില്‍ സ്പര്‍ശിച്ച് ഭാവിയും ഭൂതവും പറയും, പ്രവചനത്തിന് ശേഷമുള്ള ഭാവിയാണ് കഷ്ടം, വീഡിയോ
ബെയ്ജിംങ്: കഴിഞ്ഞ ദിവസത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഭാവി പ്രവച വീഡിയോയും സത്യാവസ്ഥ തേടുകയാണ് വെബ് ലോകം. വെറും ഭാവി പ്രവചനമല്ല, സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിച്ചാണ് ഭാവി പ്രവചിക്കുന്നത്.
ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മിയാപായ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. തെരുവില്‍ യുവതിയുടെ മാറിടത്തില്‍ വയോധികന് സ്പര്‍ശിച്ചിരിക്കുന്ന യുവതിയുടെ വീഡിയോയാണ് കാണാന്‍ സാധിക്കുന്നത്.

എട്ട് മിനിട്ട് ദൈ്യര്‍ഘ്യമുള്ള വീഡിയോയില്‍ വയോധികന് ഭാവി പ്രവചിക്കുന്നത് കേള്‍ക്കാള്‍ സാധിക്കുന്നില്ല. ആകാംഷയോടെ ഭാവി പ്രവചനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന പെണ്‍കുട്ടിയെയും ചുറ്റും കൂടി നില്ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം.
ഇയാള്‍ ഭാവി പറയാതെ സ്ത്രീയുടെ മാറിടത്തില്‍ തന്നെ സ്പര്ശിച്ചിരിക്കുവാണല്ലോ എന്ന വഴിയാത്രക്കാരുടെ ചോദ്യവും കേള്‍ക്കാം. വാസ്തവത്തില്‍ ഭാവി പറഞ്ഞാലും ഇല്ലെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇനിയുള്ള യുവതിയുടെ ഭാവി എന്താണെന്ന് കണ്ടറിയണം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications