കല്യാണ്‍ ഉദ്ഘാടനത്തിന് ആഷും മഞ്ജുവും ദുബായിയില്‍
കല്യാണ്‍ ജ്വലറിയുടെ ദുബായിലുള്ള ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യാന്‍ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും ഐശ്വര്യ റായ് ബച്ചനും വീണ്ടും ഒത്തുകൂടി. ദുബായില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ആറ് ഷോറൂമുകളാണ് ഡിസംബര്‍ 26ന് ഉദ്ഘാടനം ചെയ്തത്.
നേരത്തെ തിരുവനന്തപുരത്തെ ഷോറൂം ഉദ്ഘാടനത്തിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മഞ്ജുവും ഐശ്വര്യയും ദുബായിയിലെത്തിയ ചിത്രങ്ങളിലൂടെ.

ഐശ്വര്യ എത്തി
കല്യാണ്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഐശ്വര്യ ദുബായി വിമാനത്താവളത്തിലെത്തിയപ്പോള്‍

ആഷ് വേദിയില്‍
ചുവപ്പ് അനാര്‍ക്കലിയിലാണ് ഐശ്വര്യ എത്തിയത്. കൈവീശി സദസിനെ അഭിസംബോധന ചെയ്യുന്നു

മഞ്ജു എത്തി
മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജുവാര്യരും വേദിയിലെത്തി

കല്യാണിന്റെ ഉടമസ്ഥര്‍ക്കൊപ്പം
ഐശ്വര്യ റായി കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉടമസ്ഥര്‍ക്കൊപ്പം

ഉദ്ഘാടനം
ആഷ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നു

ഹായ്
വളരെ താത്പര്യത്തോടെയാണത്രെ ഐശ്വര്യ സദസിനെ അഭിസംബോധന ചെയ്തത്

ഒരു ഷേക്ക്ഹാന്റ്
ആഷിനെ തൊടാന്‍ നീണ്ടുവരുന്ന ആരാധകരുടെ കൈകള്‍

മഞ്ജു വേദിയില്‍
മഞ്ജുവാര്യര്‍ കൈകൂപ്പി സദസിനെ അഭിസംബോധന ചെയ്യുന്ന

ബൈ ബൈ
ഉദ്ഘാടനം കഴിഞ്ഞ് ആഷും മഞ്ജുവും വേദിവിടുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications