ആലുവയിലെ ജയിലില്‍ നിന്നാണോ മഞ്ജു വാര്യര്‍ അത് പഠിച്ചെടുത്തത്?മഞ്ജു മതം മാറുന്നോ?ഒളിയമ്പുകള്‍ ഒഴിയാതെ
സൈറ ബാനു മികച്ച അഭിപ്രായം നേടുന്നു, മാധവിക്കുട്ടിയെ കുറിച്ചുള്ള കമലിന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു... മഞ്ജു വാര്യർക്കിത് നല്ല കാലമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ മഞ്ജുവിനെ കറിച്ച് പലരും പലതാണ് പറയുന്നത്.
ദിലീപുമായി വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ വെട്ടുകിളികളെ പോലെ ഒന്നടങ്കം വന്ന ആക്രമമിച്ചവർ ഇപ്പോൾ മഞ്ജുവിന്റെ ഭാഗത്താണ്. ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം ആയിരുന്നു അത്.
കഴിഞ്ഞ രണ്ട് ദിവസമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിന്റെ എൻഗേജ്മെന്റ് കണ്ടാൽ ഏത് സെലിബ്രിറ്റിയും അന്തംവിട്ട് പോകും. അങ്ങനെയാണ് അവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണം.

സൈറ ബാനുവിനെ കുറിച്ച്
സൈറ ബാനുവിനെ കുറിച്ച് നല്ല അഭിപ്രായമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ബി ഉണ്ണികൃഷ്ണൻ എഴുതിയ കുറിപ്പ് മഞ്ജു ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.

മഞ്ജുവിന്റെ ഇംഗ്ലീഷ്
ഇന്ത്യ ടുഡേ കോൺക്ലേവ്- സൗത്തിൽ മഞ്ജു വാര്യരുടെ ഇംഗ്ലീഷ് കേട്ട് അതിശയിച്ചപോയി എന്നാണ് ആ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ആയി എഴുതിയിരിക്കുന്നത്. മഞ്ജു ഞെട്ടിപ്പ് കളഞ്ഞത്രെ.

മഞ്ജുവിന്റെ ക്യൂൻസ് ഇംഗ്ലീഷ്
ഇത്ര വൃത്തിയായി ക്യൂൻസ് ഇംഗ്ലീഷ് പറയാൻ എവിടെ നിന്ന് പഠിച്ചു എന്നാണ് ചോദ്യം. കോഴിക്കോട് നടന്ന ഡിസി ബക്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിലം മഞ്ജു വാര്യരുടെ ഇംഗ്ലീഷ് പ്രാവീണ്യം പ്രശംസിക്കപ്പെട്ടിരുന്നു.

ആലുവ ജയിലിൽ വച്ചോ?
ആലുവ ജയിലിൽ ആയിരുന്ന സമയത്ത് തപാലിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചിരുന്നോ? അതോ ആരും അറിയാതെ ഓസ്ട്രേലിയയ്ക്ക് പോയിരുന്നോ എന്നാണ് ചോദ്യം.

മഞ്ജു മതംമാറുന്നോ?
ആമിയുടെ ചിത്രീകരണം സംബന്ധിച്ച പോസ്റ്റിന് താഴെ ആണ് ഇങ്ങനെ ഒര ചോദ്യം. മഞ്ജു മതം മാറുന്നോ എന്ന്. വലിയ വലിയ ഓഫർ കിട്ടിയാൽ മാത്രം മതി അതൊക്കെ എന്നാണ് ഉപദേശം. കമല സുരയ്യക്ക് പറ്റിയ തെറ്റ് മഞ്ജുവിന് പറ്റരുതെന്നും ഉപദേശിക്കുന്നുണ്ട്.

സൈറബാനുവിന്റെ പോസ്റ്റർ
സൈറ ബാനുവിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഇങ്ങനെ ചില പ്രചാരണങ്ങൾ നടന്നിരുന്നു. തട്ടമിട്ട മഞ്ജു വാര്യരുടെ ചിത്രം വച്ച് മതം മാറിയെന്ന രീതിയിൽ പലരും പ്രചരിപ്പിച്ചിരുന്നു.

ആമി ആയി, ആമിനയായി
ആമിയായി, ആമിനയായി ഒടുവിൽ ആവിയായിപ്പോകരുതേ എന്നാണ് ഒരാളുടെ ഉപദേശം. മഞ്ജ വാര്യർ കമലിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനെതിരെ പല ഹിന്ദു ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു.

പ്രതികരണം കണ്ടാൽ ഞെട്ടും
ആമിയെ കുറിച്ച് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിപ്പിട്ടത് മാർച്ച് 24 ന് ച്ചയ്ക്ക് 12 മണിയോടെയാണ്. മൂന്ന് മണിക്കൂറിനുള്ളിൽ ആ പോസ്റ്റിന് ലഭിച്ചത് പതിനാറായിരത്തിലധികം ലൈക്കുകളാണ്. ആയിരത്തിലധികം പേർ അത് ഷെയൽ ചെയ്യുകയം ചെയ്തു.

കമന്റുകൾ കണ്ടാൽ
ഈ സമയത്തിനുള്ളിൽ കമന്റുകളുടെ എണ്ണവും ആയിരം കവിഞ്ഞു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. അതിൽ ഭൂരിപക്ഷവും മഞ്ജുവിന് ആശംകൾ അർപിച്ചുകൊണ്ടുള്ളതാണ്.

കുറ്റം പറയാനും
മഞ്ജു വാര്യർ മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കുന്നതിനെ എതിർക്കുന്നവരും കുറവല്ല. മാധവിക്കുട്ടിയെ അവതരിപ്പിക്കുന്ന എന്നതിനപ്പുറം കമലിന്റെ സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് പലരേയും ചൊടിപ്പിക്കുന്നത്.
-
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications