ആ വാട്ട്സ് ആപ് സന്ദേശം മഞ്ജു വാര്യരുടേതല്ല, പ്രചരിപ്പിച്ചവരും കുടുങ്ങും, നടി നിയമനടപടിയ്ക്ക്?
തിരുവനന്തപുരം: തന്റെ പേരില്‍ പ്രരിയ്ക്കുന്ന വ്യാജ വാട്ട്സ് ആപ് സന്ദേശത്തിനെതിരെ നടി മഞ്ജു വാര്യര്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. മഞ്ജുവാര്യര്‍ ഒരു പരസ്യചിത്ര സംവിധായകനുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് നടിയുടേതെന്ന പേരില്‍ വാട്ട്സ് ആപ് മെസേജുകളും പ്രചരിച്ചത്.
ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കും അതേപടി ഏറ്റുപിടിച്ച മാധ്യമങ്ങള്‍ക്കുമെതിരെ മഞ്ജു വാര്യര്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും മഞ്ജു കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളെ സമീപിയ്ക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രണയം...
മഞ്ജുവാര്യര്‍ ഒരു പരസ്യചിത്ര സംവിധായകനുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് നടി നടത്തിയ ചാറ്റെന്ന പേരില്‍ വാട്ട്സ് ആപ് സന്ദേശം പ്രചരിച്ചത്

വ്യാജ സന്ദേശം
ഇത്തരത്തില്‍ വ്യാജ വാട്ട്സ് ആപ് സന്ദേശവും വാര്‍ത്തയും പ്രചരിച്ചവര്‍ക്കെതിരെ നടി നിയമനടപടിയ്ക്ക് ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

മുമ്പും
മുന്‍പ് പലനടിമാര്ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെങ്കിലും നിയമപരമായി മുന്നോട്ട് പോയവര്‍ ചുരുക്കം

കുടുങ്ങും
മഞ്ജു പരാതി നല്കിയാല് വാട്ട്സ് ആപ്പില്‍ വ്യാജ പ്രചാരണം ഫോര്‍വേഡ് ചെയ്തവരും കുടുങ്ങും

കാത്തിരിയ്ക്കാം
മഞ്ജു വാര്യരുടെ തുടര്‍ നടപടികള്‍ക്കായി കാത്തിരിയ്ക്കാം.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications