മലയാളികള്‍ സിന്പിളാണ്...പവര്‍ഫുള്‍ ആണ് അപ്പോ വിശാലിന് കാര്യം മനസിലായല്ലോ?

ചെന്നൈ: സച്ചിനെ അറിയാത്ത ഷറപ്പോവയ്ക്ക് ഫേസ്ബുക്ക് പൊങ്കാലയിട്ട് പോപ്പുലറായവരാണ് മലയാളി ഫേസ്ബുക്കികള്‍. പിന്നീട് എത്രയോ താരങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ പ്രമുഖരുടെ ഒരു നിര തന്നെ മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയിട്ടുണ്ട്. തെരുവ് നായ വിഷയത്തില്‍ രഞ്ജിനി ഹരിദാസ് നേരിട്ട വിമര്‍ശനങ്ങളെക്കാള്‍ കടുത്ത വിമര്‍ശനമാണ് മലയാളികളില്‍ നിന്നുള്‍പ്പടെ തമിഴ് നടന്‍ വിശാല്‍ നേരിട്ടത്.

വിഷയത്തില്‍ തന്റെ നിലപാടുകള്‍ പലതും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് വിശാല്‍ പറയുന്നത്. താന്‍ കേരളതതിന്റെ ശത്രുവല്ലെന്നും ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിശാല്‍ പറയുന്നു. മിണ്ടാ പ്രാണികളെ പിന്തുണയ്ക്കുന്നത് തെറ്റാണോ എന്നും വിശാല്‍ ചോദിയ്ക്കുന്നു

കേരളത്തിന്റെ ശത്രുവല്ല

കേരളത്തിന്റെ ശത്രുവല്ല

താന്‍ കേരളത്തിന്റെ ശത്രുവല്ലെന്ന് വിശാല്‍. കേരളത്തില്‍ തെരുവ് പട്ടികളെ കൊല്ലുന്നതിനെതിരെ താന്‍ ശബ്ദമുയര്‍ത്തിയിരുന്നെന്നും എന്നാല്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചാണ് മാധ്യമങ്ങളില്‍ വന്നത്

ബോയ്‌കോട്ട് കേരള

ബോയ്‌കോട്ട് കേരള

ബോയ്‌കോട്ട് കേരള എന്ന സമരമാര്‍ഗം വിശാല്‍ തുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചതെന്നും താരം പരാതിപ്പെടുന്നു

മിണ്ടാപ്രാണികള്‍

മിണ്ടാപ്രാണികള്‍

മിണ്ടാ പ്രാണികളെ പിന്തുണയ്ക്കുന്നത് തെറ്റാണോ എന്നും വിശാല്‍

സിനിമ

സിനിമ

സിനിമ തന്റെ പ്രൊഫഷനാണെന്നും അമ്മയെ പോലെയാണെന്നും വിശാല്‍

താത്പര്യമില്ല

താത്പര്യമില്ല

രാഷ്ട്രീയത്തില്‍ തനിയ്ക്ക് ഒരു താത്പര്യവുമില്ലെന്നും വിശാല്‍

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

തെരുവ് നായ വിവാദത്തില്‍ രഞ്ജിനിയും ഏറെ വിമര്‍ശിയ്ക്കപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+