Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണീ നേപ്പാളി സണ്ണി ലിയോണ്‍... ഞെട്ടിത്തരിപ്പിക്കുന്ന 17 കാരി, അമ്മയും മോശമല്ല; ഹിന്ദുമതം വിട്ടു

മുന്‍ പോണ്‍താരവും ബോളിവുഡ് നടിയും ആയ സണ്ണി ലിയോണ്‍ ആണ് തന്‍റെ പ്രചോദനം എന്ന് ഈ പെണ്‍കുട്ടി പലതവണ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്

കാഠ്മണ്ഡു: സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് സെന്‍സേഷന്‍ ആണ്. എന്നാല്‍ അതിന് മുമ്പ് അവര്‍ ലോകം അറിയപ്പെടുന്ന ഒരു പോണ്‍ താരം ആയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യന്‍ വംശജയായ പോണ്‍ താരം എന്നതായിരുന്നു സണ്ണി ലിയോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ ഇപ്പോള്‍ പോണ്‍ സൈറ്റുകളിലെ താരം മറ്റൊരു സുന്ദരിയാണ്. നമ്മുടെ അയല്‍ക്കാരി തന്നെ- നേപ്പാളി സുന്ദരി. പേര് അര്‍ച്ചന പനോരി.

വെറും 17 വയസ്സ് മാത്രമാണ് ഈ പെണ്‍കുട്ടിയുടെ പ്രായം. സണ്ണി ലിയോണ്‍ ആണത്രെ അര്‍ച്ചനയുടെ റോള്‍ മോഡല്‍... അര്‍ച്ചനയെ ഈ രംഗത്ത് എത്തിച്ചത് സ്വന്തം അമ്മയാണെന്ന് കൂടി കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകില്ലേ.

വെറും 17 വയസ്സ് പ്രായം, 15 ല്‍ തുടങ്ങി

1999 ല്‍ ആണ് അര്‍ച്ചന പനേരുവിന്റെ ജനനം. ഇപ്പോള്‍ പ്രായം വെറും 17 വയസ്സ്. തന്റെ 15-ാം വയസ്സില്‍ ആണ് അര്‍ച്ചനയുടെ നഗ്ന ചിത്രങ്ങള്‍ ആദ്യം പുറത്ത് വിടുന്നത്.

അമ്മയും മകളും അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അര്‍ച്ചനയേയും അമ്മ സുനിതയേയും നേപ്പാളി പോലീസ് അറസ്റ്റ് ചെയ്തത് 2015 ല്‍ ആയിരുന്നു. നേപ്പാളി സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ പിന്നീട് രണ്ട് പേരേയും വിട്ടയച്ചു.

ഒമ്പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തി

ഒമ്പതാം ക്ലാസ്സ് വരെ മാത്രമേ ഈ പെണ്‍കുട്ടി പഠിച്ചിട്ടുള്ളൂ. ഒരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. പക്ഷേ നഗ്ന ചിത്രങ്ങളുടെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു.

നേപ്പാളിലെ ആദ്യ പ്രൊഫഷണല്‍ പോണ്‍ താരം

നേപ്പാളില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ പോണ്‍ താരം എന്നാണ് അര്‍ച്ചന സ്വയം വിശേഷിപ്പിക്കുന്നത്. നേപ്പാളില്‍ നിന്ന് തന്നെ ബിന്ദു പരിയാര്‍ എന്നൊരു പോണ്‍ താരം ഉണ്ടായിരുന്നെങ്കിലും അവര്‍ സ്വമേധയാ ആ രംഗത്ത് എത്തപ്പെട്ടതായിരുന്നില്ല.

അമ്മയാണ് എല്ലാത്തിനും കൂടെ

15 വര്‍ഷത്തോളം ഇന്ത്യയിലായിരുന്നു അര്‍ച്ചനയുടെ അമ്മ സുനിത. 2008 ല്‍ ആണ് അവര്‍ നേപ്പാളില്‍ തിരിച്ചെത്തിയത്. അശ്ലീല സിനിമ രംഗത്തേക്കിറങ്ങാന്‍ മകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതും അമ്മ സുനിത തന്നെ ആണ്. മകള്‍ക്കൊപ്പം പോണ്‍ ഇന്‍സ്ട്രിയില്‍ അമ്മ ജോലി ചെയ്തിട്ടും ഉണ്ടത്രെ.

മതം മാറി... അമ്മയും മകളും

അര്‍ച്ചനയും അമ്മ സുനിതയും ഹിന്ദു മത വിശ്വാസികളായിരുന്നു. എന്നാല്‍ രണ്ട് പേരും പിന്നീട് മതം മാറി ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരം വിറ്റിട്ടുണ്ട്

താന്‍ ഒരു കോള്‍ ഗേള്‍ ആയി പോലും ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് താന്‍ 85,000 നേപ്പാളി രൂപ സമ്പാദിച്ചതായും അര്‍ച്ചന വെളിപ്പെടുത്തിയിരുന്നു. എന്തായാലും ആ പണി തുടരാന്‍ താത്പര്യമില്ലെന്നും അന്ന് തന്നെ അര്‍ച്ചന വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ നടിയാണ്... പ്രതിഫലമോ?

നേപ്പാളി ഭാഷയില്‍ നിര്‍മിച്ച ജിസം എന്ന സിനിമയില്‍ ചൂടന്‍ രംഗങ്ങളില്‍ അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റൊരു സിനിമയിലും അഭിനയിച്ചിരുന്നു. ഇതിന്റെ സെറ്റില്‍ പോലീസ് റെയ്ഡ് നടത്തുകയും സെന്‍സര്‍ ബോര്‍ഡ് പിന്നീട് പ്രദര്‍ശനാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. ജിസം എന്ന സിനിമയ്ക്ക് അര്‍ച്ചന വാങ്ങിയത് നാല് ലക്ഷം നേപ്പാളി രൂപയായിരുന്നു.

പേരും ഒറിജിനല്‍ അല്ലേ

അര്‍ച്ച പനേരു എന്ന പേരാണ് എല്ലാവര്‍ക്കും പരിചിതം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും അങ്ങനെ തന്നെയാണ്. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ ശരിയായ പേര് കല്‍പന പനേരു എന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു കാമുകനുണ്ട്

ഓസ്‌ട്രേലിയന്‍ സ്വദേശിയയാ ജാക്ക് വില്‍സണ്‍ എന്ന ചെറുപ്പക്കാരനുമായി കടുത്ത പ്രണയത്തിലാണ് അര്‍ച്ചന. കാമുകന്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിച്ചതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+