ഏഷ്യയുടെ സുന്ദരിയെ കൊച്ചി തിരഞ്ഞെടുത്തൂ
കൊച്ചി: ഇന്ത്യയില്‍ നിന്ന് വിശ്വ സുന്ദരിമാരും ലോക സുന്ദരിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നോ...?
ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണത്തെ മിസ് ഏഷ്യയെ നമുക്ക് വേണമെങ്കില്‍ അവകാശപ്പെടാവുന്നതാണ്. എന്തുകൊണ്ടെന്നല്ലേ... സൗന്ദര്യ മത്സരം നടന്നത് നമ്മുടെ കൊച്ചിയില്‍ ആയതുകൊണ്ട്! രഞ്ജിനി ഹരിദാസ് ആയിരുന്നു മത്സരത്തിന്റെ അവതാരക.

കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ വച്ചായിരുന്നു മണപ്പുറം മിസ് ഏഷ്യ സൗന്ദര്യ മത്സരം അരങ്ങേറിയത്. 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരില്‍ നിന്നാണ് മിസ് ഏഷ്യയെ തിരഞ്ഞെടുത്തത്. അത് ഒരു ഇന്ത്യക്കാരിയാണ് എന്നത് നമുക്ക് അഭിമാനവും ആണ്.

കനിക കപൂറിനെ ആണ് മിസ് ഏഷ്യ ആയി തിരഞ്ഞെടുത്തത്. ഫലിപ്പീനി സുന്ദരി ആല്‍ഫെ മാരി നതാനി ദാഗെവു ആണ് ഫസ്റ്റ് റണ്ണറപ്പ്. അസര്ബെയ്ജാന് സ്വദേശിനി ജെയ്ല ഗുലിയേവ സെക്കന്റ് റണ്ണറപ്പായി.
ഒന്നാം സ്ഥാനം നേടിയ സുന്ദരിയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാരിയ്ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാരിയ്ക്ക് ഒരു ലക്ഷം രൂപയും ലഭിയ്ക്കും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications