ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് അറിഞ്ഞ അമ്മയുടെ മുഖഭാവം ഒന്ന് കണ്ടുനോക്കൂ...
ജനിക്കുന്നത് പെണ്‍കുഞ്ഞാകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഓരോ അമ്മമാരും അച്ഛന്മാരും കണ്ടിക്കേണ്ട ചിത്രമാണ് ചുവടെ ചേര്‍ക്കുന്നത്.... പെണ്‍കുഞ്ഞുങ്ങളെ ചവറ്റുകുട്ടിയിലും ആശുപത്രിയിലും ഉപേക്ഷിക്കുന്നവാരാണ് കൂടുതലും. പെണ്‍കുഞ്ഞായത് കൊണ്ട് നോക്കാന്‍ കഴിയില്ലെന്നാണ് പറയുന്ന കാരണങ്ങള്‍. എന്നാല്‍ ഈ അമ്മ അങ്ങനെയല്ല... ചിത്രം കാണൂ...

ഈ ഞെട്ടല്‍ എന്തിനാകും എന്നാകും. പ്രസവവേദന കൊണ്ടല്ല ഈ അമ്മ ഞെട്ടിത്തരിച്ചിരിക്കുന്നത്. പകരം ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്ന് അമിതമായി പ്രതീക്ഷിച്ച് ജനിച്ചത് ആണ്‍കുഞ്ഞാണ് എന്നറിഞ്ഞപ്പോഴുള്ള ഞെട്ടലായിരുന്നു മുഖത്ത് കണ്ടത്.

തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നും ഇതോടെ തങ്ങളുടെ ജീവിതം മാറിമറിയുമെന്നും ദമ്പതികള്‍ എല്ലാവരോടും പറഞ്ഞു. പെണ്‍കുഞ്ഞിന് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും പേരും കണ്ടെത്തി- ഹിനാറ്റ എന്നായിരുന്നു കൊച്ചു സുന്ദരിയ്ക്ക് കണ്ടെത്തിയ പേര്.

ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ അല്പനേരത്തേക്ക് ഉള്‍ക്കൊളളാന്‍ സാധിച്ചില്ലെന്നും എങ്കിലും തന്റെ മകനെ സ്‌നേഹിക്കുമെന്നും അമ്മ പറഞ്ഞു.


Click it and Unblock the Notifications
