മഞ്ജു വാര്യരെ വിക്കി പീഡിയ പറ്റിച്ചു!!
നവംബര്‍ ഒന്നിന് എല്ലാവരും മഞ്ജു വാര്യരുടെ ജന്മദിനം ആഘോഷിച്ചു കഴിഞ്ഞോ, നടിയ്ക്ക് ആശംസകള്‍ അറിയിച്ചോ.... എന്നാല്‍ ആ ആശംസകളെല്ലാം പിലിച്ച് വച്ചോളൂ, സെപ്റ്റംബര്‍ 10ന് വീണ്ടും ആവശ്യം വരും.
നവംബര്‍ 1 ന് മഞ്ജു വാര്യരുടെ പിറന്നാള്‍ ആണെന്ന വിക്കി പീഡിയ വിവരം തെറ്റാണ്. വിക്കിയെ വിശ്വസിച്ച് മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചവരൊക്കെ ശശി. ആശംസകള്‍ക്ക് മറുപടി നല്കി മഞ്ജു തന്റെ യഥാര്‍ത്ഥ ജന്മദിനം ആരാധകരെ അറിയിച്ചു.

വിക്കി പീഡിയയില്
നവംബര്‍ 1, 1978 ലാണ് മഞ്ജു വാര്യര്‍ ജനിച്ചതെന്നാണ് വിക്കി പീഡിയ ഇന്‍ഫര്‍മേഷന്‍

എന്നാല്‍ യഥാര്‍ത്ഥം
യഥാര്‍ത്ഥത്തില്‍ തന്റെ ജനനം സെപ്റ്റംബര്‍ 10 നാണെന്ന് മഞ്ജു ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.

ആശംസകള്‍ക്ക് നന്ദി
ഫേസ്ബുക്കിലൂടെയും മറ്റും മഞ്ജുവിന് ഇന്നലെ കേരളപ്പിറവി ദിനത്തില്‍ ആശംസകളുടെ പ്രവാഹമായിരുന്നു. ഒടുവില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു തന്നെ കിവംദികള്‍ അവസാനിപ്പിച്ചു. ആശംസകള്‍ക്ക് നന്ദിയും അറിയിച്ചു
|
പോസ്റ്റ്
ഇതാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വിക്കി മുമ്പും പറ്റിച്ചു
ആര്‍ക്കും വിക്കിപീഡിയയില്‍ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്താം എന്നിരിക്കെ പല പ്രമുഖരുടെയും പ്രൊഫൈലില്‍ ഇതുപോലെ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications