Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍റെ അടുത്ത സുഹൃത്തുക്കള്‍ ലെസ്ബിയന്‍സ്: രഞ്ജിനി ഹരിദാസ്

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ലെസ്ബിയന്‍സാണെന്നും അവരെ ബഹുമാനിയ്ക്കുന്നെന്നും രഞ്ജിനി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്.

ഗര്‍ഭനിരോധന ഉറകളെപ്പറ്റി കുട്ടികളെ ബോധവാന്‍മാരാക്കേണ്ടതില്‍ മാതാപിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് രഞ്ജിനി. മനോരമ ഓണ്‍ലൈന്റെ ഐ മീ മൈസെല്‍ഫ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രഞ്ജിനി. രഞ്ജിനി പറയുന്ന കൂടുതല്‍ വിശേഷങ്ങള്‍ അറിയാം

ഫുട്‌ബോള്‍ അറിയില്ല ലെസ്ബിയന്‍സിനെ അറിയാം

ഫുട്‌ബോള്‍ അറിയില്ല ലെസ്ബിയന്‍സിനെ അറിയാം

എന്തിനും ഏതിനും രഞ്ജിനിയെ വിളിച്ച് പ്രതികരണം ആരായുന്ന ചില മാധ്യമങ്ങളുണ്ട്. എന്നാല്‍ തനിയ്ക്കറിയാവുന്ന വിഷയങ്ങളില്‍ മാത്രമേ പ്രതികരിയ്ക്കാറുള്ളൂ എന്ന് രഞ്ജിനി. ഫുട്‌ബോളിനെ പറ്റി അറിയില്ല. എന്നാല്‍ ലെസ്ബിയന്‍സിനെപ്പറ്റി ചോദിച്ചാല്‍ തനിയ്ക്കഭിപ്രായമുണ്ടെന്നും രഞ്ജിനി

അടുത്ത സുഹൃത്തുക്കള്‍ ലെസ്ബിയന്‍സ്

അടുത്ത സുഹൃത്തുക്കള്‍ ലെസ്ബിയന്‍സ്

തന്റെ അടുത്ത ലുഹൃത്തുക്കളില്‍ പലരും സ്വവര്‍ഗാനുരാഗികളാണെന്നും രഞ്ജിനി

പ്രതികരണം

പ്രതികരണം

സ്വവര്‍ഗാനുരാഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതികരിയ്ക്കാന്‍ തനിയ്ക്ക് അറിയാം

ലൈംഗിക വിദ്യാഭ്യാസം

ലൈംഗിക വിദ്യാഭ്യാസം

രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നല്‍കണമെന്നും രഞ്ജിനി

ഗര്‍ഭനിരോധന ഉറ

ഗര്‍ഭനിരോധന ഉറ

ഗര്‍ഭനിരോധന ഉറകളെപ്പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നും രഞ്ജിനി

ജീവിയ്ക്കാന്‍ വേണ്ടി തന്റേടിയായി

ജീവിയ്ക്കാന്‍ വേണ്ടി തന്റേടിയായി

താനൊരു അഹങ്കാരിയാണെന്ന് രഞ്ജിനി കരുതുന്നില്ല. ചെറുപ്പം മുതലേ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തയാളാണ്. അതിനാല്‍ തന്നെ അല്‍പ്പം തന്റേടമില്ലാതെ ജീവിയ്ക്കാന്‍ പറ്റില്ലെന്നായി

മാധ്യമ താത്പര്യം

മാധ്യമ താത്പര്യം

പല കാര്യങ്ങളിലും മാധ്യമങ്ങള്‍ തന്റെ പ്രതികരണം ആരായുന്നത് കച്ചവട താതപര്യത്തോടെയാണ്്- രഞ്ജിനി പറയുന്നു

യുവത്വം

യുവത്വം

പ്രായം കുറച്ചായെങ്കിലും താനിപ്പോഴും പതിനെട്ടിന്റെ ചുറുചുറുക്കിലാണെന്നും രഞ്ജിനി

അമ്മ

അമ്മ

രഞ്ജിനി എന്ത് പറഞ്ഞാലും അവസാനം അത് അമ്മയില്‍ വന്നവസാനിയ്ക്കാറാണ് പതിവ്. ഇപ്പോഴും ചില കള്ളത്തരങ്ങള്‍ ഉള്ളിലുണ്ടെന്നും അമ്മയോട് ഇടയ്ക്ക് കള്ളം പറയുമെന്നും രഞ്ജിനി

പ്രതികരിയ്ക്കും

പ്രതികരിയ്ക്കും

കമന്റടിയ്ക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലെന്നും രഞ്ജിനി

<center><iframe width="100%" height="338" src="//www.youtube.com/embed/UGZP21RGe5M" frameborder="0" allowfullscreen></iframe></center>

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+