പ്രണയിനിയെ ചുംബിയ്ക്കാനും ആപ്പ്! എന്താണ് കിസ്സെഞ്ചര്‍
കിസ്സെഞ്ചര്‍ എന്നാണ് ഉപകരണത്തിന്റെ പേര്
ലണ്ടന്‍: പ്രണയിതാക്കള്‍ക്ക് പ്രണയം പങ്കുവെയ്ക്കാനുള്ള സംവിധാനവുമായി ഗവേഷകര്‍. കിസ്സെന്ജര് എന്ന ഉപകരണമാണ് എത്ര ദൂരത്തുള്ളവര്ക്കുമിടയില് ചുംബനം കൈമാറാന്‍ സഹായിക്കുന്നത്. സ്മാര്‍ട്ട് ഉപകരണത്തിലുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
പ്രഷര്‍ സെന്‍സറുകളും ആക്വചേറ്ററുകളും അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉപകരണം ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകയായ യാന്‍ സാംഗ് എന്ന ഗവേഷകയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ഉപകരണം രക്ഷിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനും കിസ്സെഞ്ചര്‍ ഉപയോഗിക്കാം.

സ്മാര്‍ട്ട്ഫോണ്‍
സ്മാര്‍ട്ട്ഫോണ്‍ ഉപകരണം ഉപയോഗിക്കുന്നവര്‍ നല്കുന്ന ചുംബനം ഐഡന്റിക്കല്‍ ഉപകരണം വഴി റെക്കോര്‍ഡ് ചെയ്ത് മറുവശത്തുള്ളയാള്‍ക്ക് എത്തിക്കുന്നതാണ് ഉപകരണത്തിന്റെ ധര്‍മം. വീഡിയോ കോളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാകുക.

രക്ഷിതാക്കള്‍ക്കും
വിദൂരത്തുള്ള രക്ഷിതാക്കള്‍ക്ക് മക്കളുമായി സ്നേഹം പങ്കുവെയ്ക്കുന്നതിനും കിസ്സെഞ്ചര്‍ ഉപയോഗിക്കാം. ജോലിസ്ഥലത്തും യാത്രക്കിടയിലും മക്കളോടുള്ള അടുപ്പം കാത്തു സൂക്ഷിക്കാനും കിസ്സെഞ്ചറിനെ ആശ്രയിക്കാം.

ഏറെ പ്രണയത്തോടെ
പ്രണയിതാക്കള്‍ക്കിടയില്‍ അടുപ്പം കാത്തു സൂക്ഷിക്കാനും ചുംബനങ്ങള്‍ കൈമാറാനും കിസ്സെഞ്ചര്‍ സഹായിക്കുമെന്നാണ് ഗവേഷകയുടെ അവകാശവാദം.

കിസ്സെഞ്ചര്‍
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപകരണമായ കിസ്സെഞ്ചര്‍ ലണ്ടന്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി ഗവേഷകയായ യാന്‍ സാംഗാണ് വികസിപ്പിച്ചിട്ടുള്ളത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications