മുഖ്യധാര മുക്കിയെങ്കിലും നിറപറയ്ക്ക് 'പണി'കൊടുത്ത് സോഷ്യല്‍ മീഡിയ... കാണൂ
നിറപറയുടെ കറിപ്പൊടികളില്‍ മായം കണ്ടെത്തിയതും വില്പന നിരോധിച്ചതും ഒക്കെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്ത ആയിരുന്നില്ല. എന്നാല്‍ നവമാധ്യമങ്ങള്‍ ഈ വാര്‍ത്ത നന്നായി ആഘോഷിച്ചു.
മുഖ്യധാരാമാധ്യമങ്ങള്‍ വാര്‍ത്ത നല്കിയില്ലെങ്കിലും അതെല്ലാം ജനങ്ങളിലെത്തും എന്ന് ഇപ്പോള്‍ എല്ലാവര്ക്കും ഉറപ്പാണ്. അതിന്റെ കൂടെ സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ കൂടിയ കൂടിയാല്‍ എങ്ങനെയിരിയ്ക്കും.
നിറപറയെ കടുത്ത ആക്ഷേപഹാസ്യ ഭാഷയില്‍ വിമര്‍ശിയ്ക്കുകയാണ് ട്രോളര്‍മാര്‍... കണ്ട് നോക്കൂ

മുക്കിയ വാര്‍ത്ത
മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ടായിരിയ്ക്കും നിറപറയുടെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാതിരുന്നത്- ഉത്തരം ചിലപ്പോള്‍ ഇതായിരിയ്ക്കും!

ഇത് ശരിയാണോ
നിപറയുടെ മൂന്ന് കറിപ്പൊടികളില്‍ സ്റ്റാര്‍ച്ച് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയുണ്ടെന്നത് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തലാണോ?

അച്ചാറിന് പ്രശ്നം
നിപറയുടെ അച്ചാറുകള്‍ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ല കെട്ടോ... പക്ഷേ ട്രോളാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും നോക്കേണ്ടല്ലോ!!!

രസത്തിനുണ്ടോ പ്രശ്നം
നിറപറയുടെ രസപ്പൊടിയില് എന്തെങ്കിലും പ്രശ്നമുണ്ടോ... ഉണ്ടെന്നാണത്രെ സോഷ്യല്‍ മീഡിയ പറയുന്നത്.

അതിനാണ്
കളിയാക്കുന്നത് ഇങ്ങനെ ആയാല്‍ ചിരിയ്ക്കാനുള്ള വക തന്നെയാണ്.

ഇത്രയ്ക്കും വേണോ
ഇഷ്ടിപ്പൊടി തന്നെയാണ് ട്രോളര്‍മാരുടെ പ്രധാന ആയുധം എന്ന് തോന്നുന്നു.

കാശുമാത്രം നോക്കിയാല്‍
പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്കും ഉണ്ട് വിമര്‍ശനം.

മായം മായം
നിറപറയുടെ മഞ്ഞള്‍ പടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവയില്‍ സ്റ്റാര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് എവിടെ നിന്നാണാവോ...!!!

പറയാന്‍ പറഞ്ഞു
ഈ സീന്‍ ഓര്‍ക്കുന്നില്ലേ... സന്ദര്‍ഭത്തിന് നന്നായി ചേരും.

പ്രേമത്തിലും നിറപറയോ
പ്രേമത്തിലെ ആ പാട്ട് സീനില്‍ നിറപറയില്ല, പക്ഷേ ഇഷ്ടികയുണ്ട്!!!

കേള്‍ക്കുന്നില്ല... കേള്‍ക്കുന്നില്ല
മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ വിമര്ശിയ്ക്കപ്പെടുക തന്നെ വേണം.

ഞെട്ടിപ്പോകുമോ
നിറപറയുടെ ഉത്പന്നങ്ങളില്‍ മായം കണ്ടെത്തിയ വാര്‍ത്ത കണ്ട് ചിലരെങ്കിലും ശരിയ്ക്കും ഞെട്ടിയിട്ടുണ്ടാവില്ലേ.

കള്ളന്മാര്ക്കും
നിറപറയുടെ മുളക്പൊടി വിതറി മോഷ്ടിയ്ക്കാന്‍ ശ്രമിച്ച ഒരു കള്ളന്റെ അനുഭവം.

മായങ്ങള്‍ ഒന്നുമില്ല!!!
നിറപറയില്‍ മായങ്ങള്‍ ഒന്നമില്ല എന്നതിന് തെളിവാണത്രെ ഇത്!!!

നിറം കിട്ടാന്‍
കളിയാക്കാന്‍ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും അല്ലേ...?
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications