18 വയസ്സുവരെ സണ്ണി ലിയോണിനെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല!
സാധാരണ പെണ്‍കുട്ടികളെ ആര് കണ്ടാലും നോക്കുന്ന ഒരു പ്രായമുണ്ട്. കൗമാരപ്രായം. എന്നാല്‍ കൗമാരപ്രായത്തില്‍ തന്നെ ആരും തിരിഞ്ഞുനോക്കാന്‍ ഉണ്ടായിട്ടില്ല എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരയുന്ന റെക്കോര്‍ഡിട്ട ശേഷമാണ് സണ്ണി ലിയോണ്‍ ഇത് പറഞ്ഞത്. എങ്ങനെയുണ്ട്.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്തിനധികം പറയുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള സെലിബ്രിറ്റികളെയെല്ലാം പിന്തള്ളിയാണ് സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഏറ്റവും തിരയപ്പെട്ട ആളായത്. എന്തുകൊണ്ടാണ് ചെറുപ്പത്തില്‍ തന്നെ ആരും തിരിഞ്ഞുനോക്കാതിരുന്നത്. പിന്നെ എന്നാണ് താന്‍ ആളുകളുടെ ശ്രദ്ധാ കേന്ദ്രമായത്. സണ്ണി ലിയോണ്‍ തന്നെ പറയട്ടെ...

ചെറുപ്പത്തിലേ ആണ്‍കുട്ടികള്‍ക്കൊപ്പം
മികച്ച ഒരു അത്‌ലറ്റ് ആയിരുന്നു സണ്ണി ലിയോണ്‍. വളരെ ചെറുപ്പം മുതലേ ആണ്‍കുട്ടികള്‍ക്കൊപ്പം സ്ട്രീറ്റ് ഹോക്കിയും മറ്റും കളിക്കുമായിരുന്നു. പക്ഷേ...

ആണ്‍കുട്ടികള്‍ക്ക് വേണ്ട
തനിക്ക് 18 വയസ്സാകുന്നത് വരെ ആണ്‍കുട്ടികളൊന്നും തന്നെ തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. മസ്തിസാദെയുടെ പ്രൊമോ പരിപാടിക്കിടെയാണ് സണ്ണി ലിയോണ്‍ ഈ ഞെട്ടിക്കുന്ന കാര്യം പറഞ്ഞത്.

ചെറിയൊരു പിശകുണ്ട്
ആരും തിരിഞ്ഞുനോക്കിയില്ല എന്ന് പറഞ്ഞതില്‍ ചെറിയൊരു പിശകുണ്ട്. പതിനാറാം വയസ്സില്‍ ബാസ്‌കറ്റ് ബോള്‍ സഹതാരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് സണ്ണി ലിയോണ്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ബൈസെക്ഷ്വലാണ് എന്ന് പതിനെട്ടാം വയസ്സിലാണ് സണ്ണി ലിയോണ്‍ തിരിച്ചറിഞ്ഞതത്രെ.

അന്നിത്ര ആകര്‍ഷണമില്ലായിരുന്നു
അന്നൊന്നും തനിക്ക ഇതുപോലെ ആകര്‍ഷണീയത ഇല്ലായിരുന്നു എന്നാണ് സണ്ണി ലിയോണിന് പറയാനുള്ളത്. ഒരു പഠിപ്പിസ്റ്റായിരുന്നു താന്‍. ഫോട്ടോഷോപ്പും വീഡിയോ എഡിറ്റിങും ആയിരുന്നു ഇഷടം. ആ പ്രായത്തിലുള്ള മറ്റ് കുട്ടികള്‍ക്കൊന്നും ഇത് അത്രയ്‌ക്കൊന്നും അറിയില്ലായിരുന്നു

മാര്‍ക്കറ്റ് പണ്ടേ ഇഷ്ടം
സെല്‍ഫ് മാര്‍ക്കറ്റിങിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സണ്ണി ലിയോണ്‍. മാര്‍ക്കറ്റിങ് തനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നാണ് പോണ്‍ ഇന്‍ഡസ്ട്രിയിലും ഇപ്പോള്‍ ബോളിവുഡിലും തിളങ്ങുന്ന സണ്ണി ലിയോണ്‍ പറയുന്നത്

ആ അഭിമുഖം തുണയായി
ടി വി ജേര്‍ണലിസ്റ്റ് ഭൂപേന്ദ്ര ഛൗബെയുമായി അടുത്തിടെ നടത്തിയ അഭിമുഖം സണ്ണി ലിയോണിന് വളരെയധികം തുണയായി. ഛൗബെയെ വിമര്‍ശിച്ചും സണ്ണി ലിയോണിന് പിന്തുണയര്‍പ്പിച്ചും ഇഷ്ടം പോലെ ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
