നോക്കിയ 3310 ഇല്ലെങ്കിലും സ്നേക്ക് ഗെയിം കളിയ്ക്കാം; മെസ്സഞ്ചറില്‍ നൊസ്റ്റാള്‍ജിയയുടെ പൂരം
ദില്ലി: നോക്കിയുടെ പ്രതാപകാലത്തെ സ്നേക്ക് ഗെയിം തിരിച്ചുവരുന്നു. ഫേസ്ബുക്ക് മെസ്സഞ്ചറിലാണ് ഉപയോക്താക്കളില്‍ ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് ഗെയിം തിരിച്ചുവരുന്നത്. നോക്കിയ 3310 ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് മെസ്സഞ്ചറിലും ഗെയിം വരുന്നത്. നോക്കിയ 3310 ഇല്ലെങ്കിലും സ്നേക്ക് ഗെയിം കളിയ്ക്കാനും കഴിയും.
എന്നാല്‍ ഇന്ത്യയിലെ ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഇന്‍സ്റ്റന്റ് ഗെയിം ഫീച്ചറിനെ പിന്തുണയ്ക്കാത്തതിനാല്‍ പ്രാരംഭ ഘട്ടത്തില്‍ ഗെയിം ഇന്ത്യയില്‍ ലഭ്യമാകില്ല. നേരത്തെ ലഭിച്ചിരുന്ന പച്ച സ്ക്രീനിന് പകരമായി പുതുക്കിയ പതിപ്പില്‍ കളര്‍, പുതിയ ലോഗോ, സ്ളിക്കര് ഗ്രാഫിക്സ് എന്നിവയും ലഭിയ്ക്കും. മെസ്സഞ്ചര്‍ ആപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം ആപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ഇനി ചെയ്യേണ്ടത്.

നോക്കിയ ബ്രാന്‍ഡഡ് മൊബൈല്‍ ഫോണും ടാബ് ലറ്റും പുറത്തിറക്കുന്ന ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബലാണ് സ്നേക്ക് ഗെയിമിന്റെ പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ 1990കളില്‍ 400 മില്യണ്‍ വരുന്ന നോക്കിയ ഫോണുകളിലാണ് സ്നേക്ക് ഗെയിം ലഭ്യമായിരുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications