മുഖം കാണാതെ നഗ്ന ചിത്രങ്ങള്‍ യുട്യൂബില്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ടൂള്‍..
യുട്യൂബില്‍ മുഖം പ്രത്യക്ഷപ്പെടാതെ ഫോട്ടോ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ടുള്‍ എത്തി. പലര്‍ക്കും സ്വന്തം മുഖം മറ്റുള്ളവര്‍ കാണുന്നതാണ് പ്രശ്‌നം. നഗ്ന ഫോട്ടോ ഇടുന്നതും ഇന്ന് ട്രെന്‍ഡ് ആയി മാറി കഴിഞ്ഞു. എന്നാല്‍ മുഖം പ്രത്യക്ഷപ്പെടുന്നതാണ് ഇവരുടെ പ്രശ്‌നം.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നാതിന് വേണ്ടിയാണ് യുട്യൂബ് പുതിയ ടൂള്‍ കൊണ്ടു വന്നത്. അപ്ലോഡ് ചെയ്യുന്ന വീഡിയോ എടുത്ത് ഏത് മുഖം വേണമെങ്കിലും ബ്ലര്‍ ആകാം.

യുട്യൂബ്
വിശേഷങ്ങളും വാര്‍ത്തകളും ലോകത്തെ അറിയിക്കുന്ന ഏറ്റവും വലിയ മാധ്യമമായി യുട്യൂബ് മാറി കഴിഞ്ഞു.

വീഡിയോ പ്രൈവസി
ലക്ഷകണക്കിന് വീഡിയോ ആണ് ഓരോ ദിവസവും യുട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത്തരം വീഡിയോകള്‍ക്ക് പലതിനും പ്രൈവസി ഇല്ല.

ബ്ലര്‍ ഓപ്ഷന്‍
അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ മുഖം മാത്രമായി ബ്ലര്‍ ചെയ്യുന്ന ഓപ്ഷനാണ് പുതിയതായി വന്നിരിക്കുന്നത്.

ചെയ്യുന്ന വിധം
അപ്പ് ചെയ്യുന്ന വീഡിയോയ്ക്ക് കീഴെ അഡീഷണല്‍ ഫീച്ചറില്‍ അപ്ലൈ എന്ന് ഓപ്ഷനുണ്ടായിരിക്കും. അത് ക്ലിക്ക് ചെയ്താല്‍ വീഡിയോയിലെ മുഖം ബ്ലര്‍ ആയി മാറും.


Click it and Unblock the Notifications