അമ്മയ്ക്കും പെങ്ങള്‍ക്കും സുഖം തന്നെയല്ലേ.... ഫേസ്ബുക്കില്‍ കൃഷ്ണപ്രഭയുടെ മറുപടി വൈറല്‍!
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികള്‍ക്ക് കിട്ടുന്ന കമന്റുകള്‍ പലതും വായിച്ചു നോക്കാതിരിക്കുന്നതാണ് നല്ലത്. നടിമാരുടെ കാര്യമാണെങ്കില്‍ പ്രത്യേകിച്ചും. കലുങ്കിലിരുന്ന് കമന്റടിക്കുന്ന അതേ ലാഘവത്തോടെയാണ് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പലരും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്.
അപൂര്‍വ്വം ചിലര്‍ മാത്രമാണ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന കമന്റുകള്‍ വായിക്കുകയും പ്രതികരിക്കുകയും ചെയ്യാറുള്ളത്. മലയാളത്തില്‍ അടുത്തിടെ അവതാരകയായ സുബി സുരേഷ് ഇത്തരത്തില്‍ പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ടി വി - സിനിമാ നടിയായ കൃഷ്ണപ്രഭയാണ് ഉരുളയ്ക്ക് ഉപ്പേരി പോലെ ഒറു ഫേസ്ബുക്ക് കമന്റിന് മറുപടി കൊടുത്തിരിക്കുന്നത്. അതും പരസ്യമായി.

സഹിക്കണില്ല
സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുള്ള ഒരു പ്രയോഗം നടത്തിയ ശേഷമാണ് ഡെന്‍സല്‍ ആലപ്പുഴ എന്ന ഐ ഡി കൃഷ്ണപ്രഭയുടെ ഫോട്ടോയ്ക്ക് താഴെ സഹിക്കണില്ല എന്നൊരു കമന്റ് എഴുതിയിട്ടത്. അതിന് നടി കൊടുത്ത മറുപടി നോക്കൂ...

ആ മറുപടി കലക്കി
കമന്റടിക്കുന്നവരോട് കാലാകാലങ്ങളായി പെണ്‍കുട്ടികള്‍ ചോദിക്കുന്ന ചോദ്യമുണ്ടല്ലോ. നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലേ എന്ന ചോദ്യം. അതിനെ കുറച്ച് ന്യൂ ജനറേഷനാക്കിയാണ് കൃഷ്ണ പ്രഭ ചോദിച്ചത്. അതിങ്ങനെ...

സുഖം തന്നെയല്ലേ...
വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും സുഖം തന്നെയല്ലേ.. എന്നായിരുന്നു കൃഷ്ണപ്രഭയുടെ ചോദ്യം. ചോദ്യം ഇതാണെങ്കിലും വായിച്ചയാള്‍ക്ക് കാര്യം മനസിലായിക്കാണും എന്നുറപ്പ്.

ചിത്രവും മറുപടിയും ഹിറ്റ്
ഇരുപതിനായിരത്തോളം പേരാണ് കൃഷ്ണപ്രഭയുടെ ചിത്രം ലൈക്ക് ചെയ്തത്. കമന്റുകളിലൂടെ സ്നേഹം അറിയിച്ചവര്‍ വേറെ

ഫേസ്ബുക്കില്‍ സജീവം
ലേറ്റസ്റ്റ് ഫോട്ടോകള്‍ ഇട്ടും കമന്റുകള്‍ക്ക് മറുപടി പറഞ്ഞും ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമാണ് കൃഷ്ണപ്രഭ

രമ്യയ്ക്കും മുത്തുമണിക്കുമൊപ്പം
നടിമാരായ രമ്യ നമ്പീശനും മുത്തുമണിക്കുമൊപ്പം കൃഷ്ണപ്രഭ. ഫോട്ടോ കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് ആല്‍ബത്തില്‍ നിന്നും

കാവ്യയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ
സഹതാരം കാവ്യ മാധവന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൃഷ്ണപ്രഭ ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. അതിങ്ങനെ

ലൈഫ് ഓഫ് ജോസൂട്ടി
പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ ഫോട്ടോ കൃഷ്ണപ്രഭ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് ഇങ്ങനെ

പ്രാര്‍ഥനയോടെ
തന്നെയും കുടുംബത്തെയും പ്രിയപ്പെട്ടവരെയും കാത്തുകൊള്ളണേ എന്ന പ്രാര്‍ഥനയോടെ

ട്രോളുകളുമുണ്ട്
ട്രോള്‍ മലയാളത്തിന്റെ ഒരു ഫോട്ടോ കൃഷ്ണപ്രഭ ഷെയര്‍ ചെയ്തത് ഇങ്ങനെ

ഭാവനയ്ക്കൊപ്പം
നായികനടിയായ ഭാവനയ്ക്കൊപ്പം കൃഷ്ണപ്രഭ.

ശ്രീകൃഷ്ണ ജയന്തി
കൃഷ്ണപ്രഭയുടെ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ ഇങ്ങനെയാണ്

സുബിയുടെ മറുപടി
ഫേസ്ബുക്ക് ഫോട്ടോയില്‍ അനാവശ്യം പറഞ്ഞയാളോട് സുബി സുരേഷ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications