ചുള്ളിക്കാട്, അനൂപ് മേനോൻ, മുകേഷിന്റെ അമ്മ... പൾസർ സുനി ഒപ്പം ഫോട്ടോയെടുക്കാത്ത സെലിബ്രിറ്റികളില്ല!!

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും ദിലീപും ഒന്നിച്ച് എന്ന് പറഞ്ഞുള്ള ഒരു ഫോട്ടോയായിരുന്നു കുറച്ച് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലെ താരം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും ദിലീപും ഒന്നിച്ച് എന്ന് പറഞ്ഞുള്ള ഒരു ഫോട്ടോയായിരുന്നു കുറച്ച് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലെ താരം. എന്നാൽ അന്ന് ദിലീപിന്റെ കൂടെയുണ്ടായിരുന്നത് പൾസർ സുനിയല്ല ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു.

അഥവാ പൾസർ സുനി ആണെങ്കിൽ തന്നെ എന്താണ് പ്രശ്നം. നടീനടന്മാരും സെലിബ്രിറ്റികളും ആകുന്പോള്‍ അവരുടെ കൂടെ പലരും ഫോട്ടോയെടുത്തു എന്ന് വരും. ഒന്നിച്ച് ഫോട്ടോ എടുക്കുന്നവരുടെയെല്ലാം ജാതകം നോക്കാന്‍ ഒരു സെലിബ്രിറ്റിക്കും പറ്റില്ല. അല്ലെങ്കില്‍ തന്നെ സിനിമാ രംഗത്തുള്ള പലരുടെയും കൂടെ സുനി നില്‍ക്കുന്ന ഫോട്ടോസ് വാട്സ് ആപ്പിലും മറ്റും പ്രചരിക്കുന്നത് ഇതാ ഇങ്ങനെയാണ്...

അനൂപ് മേനോനൊപ്പം

അനൂപ് മേനോനൊപ്പം

മലയാള സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളായ അനൂപ് മേനോനൊപ്പം പൾസർ സുനി. (ചിത്രം വാട്സ് ആപ്പിൽ പ്രചരിക്കുന്നത്)

ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം

ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം

സിനിമാ - സീരിയല്‍ താരവും കവിയുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം പള്‍സര്‍ സുനി (ചിത്രം വാട്സ് ആപ്പിൽ പ്രചരിക്കുന്നത്)

ധര്‍മജനൊപ്പം

ധര്‍മജനൊപ്പം

മലയാള സിനിമയില്‍ ശ്രദ്ധേയനായ ഹാസ്യതാരം ധര്‍മജനൊപ്പം പള്‍സര്‍ സുനി (ചിത്രം വാട്സ് ആപ്പിൽ പ്രചരിക്കുന്നത്)

മോണിക്ക

മോണിക്ക

പ്രമുഖ തെന്നിന്ത്യന്‍ നടിയായ മോണിക്കയ്ക്കൊപ്പം പള്‍സര്‍ സുനി (ചിത്രം വാട്സ് ആപ്പിൽ പ്രചരിക്കുന്നത്)

വിജയകുമാരി

വിജയകുമാരി

നടനും എം എല്‍ എയുമായ മുകേഷിന്റെ അമ്മ വിജയകുമാരിക്കൊപ്പം പള്‍സര്‍ സുനി (ചിത്രം വാട്സ് ആപ്പിൽ പ്രചരിക്കുന്നത്)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+