നിയമസഭയില്‍ പോയി വായും പൊളിച്ചിരിക്കുമെന്ന് പിസി ജോര്‍ജ്, ഓഡിയോ വൈറല്‍!
നിയമസഭയില്‍ പോയി വായും പൊളിച്ചിരിക്കുമെന്ന് പൂഞ്ഞാറിന്റെ 'പ്രധാനമന്ത്രി' പി സി ജോര്‍ജ്. നിയമസഭയില്‍ പോയി എന്ത് ചെയ്യും എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് പി സി ജോര്‍ജ്ജ് ഈ മറുപടി പറഞ്ഞത്. പി സി ജോര്‍ജിന്റെ ഉരുളക്കുപ്പേരി പോലുള്ള മറുപടി വാട്സ് ആപ്പിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
27 കൊല്ലം എം എല്‍ എ ആയിരുന്ന തന്നോട് നിയമസഭയില്‍ പോയി എന്ത് ചെയ്യും എന്ന് ചോദിക്കുന്നത് നാണം കെട്ട ചോദ്യമാണ് എന്നും പി സി പറയുന്നുണ്ട്. ജയിക്കും എന്ന് ഉറപ്പായിരുന്നു. നോമിനേഷന് കൊടുത്തപ്പോള്‍ മുതല്‍ ഇക്കാര്യം താന്‍ പറയുന്നതാണ്. ഇതിലും വലിയ വിജയമാണ് പ്രതീക്ഷിച്ചിരുന്നത് എന്നും പി സി ജോര്‍ജ് പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.

സിങ്കം ഡാ
കണ്ണാ പന്നീങ്കള്‍ താന്‍ കൂട്ടമാ വരും, സിങ്കം സിങ്കിളാ താന്‍ വരും

ജോര്‍ജിനെ ഇഷ്ടമാണ്
എന്തോ പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് പി സി ജോര്‍ജിനെ ഇഷ്ടമാണ്.

ഒരു പാര്‍ട്ടി ആക്കിക്കൂടെ
പിസി ജോര്‍ജ്ജിനെ മാത്രം ഒരു പാര്‍ട്ടി ആയി പ്രഖ്യാപിച്ചൂകൂടെ - ചോദ്യം ന്യായമാണ്

പിസി ജോര്‍ജ്ജ് ഡാ
ഒരു മുന്നണിയുടെയും സഹായമില്ലാതെ ഇവിടെ ജയിക്കാന്‍ കഴിയില്ല എന്ന് കരുതിയോ

ഇതല്ലേ ഹീറോയിസം ഹീറോ
വെള്ളിമൂങ്ങയിലെ ബിജു മേനോനെ പോലെ ശരിക്കുള്ള ഹീറോയിസം പിസി ജോര്‍ജ്ജ് കാണിച്ചതല്ലേ

പിസി ജോര്‍ജ്ജിന്റെ രൂപം
ജന മനസ്സുകളില്‍ പിസി ജോര്‍ജ്ജിന്റെ രൂപം ഇപ്പോള്‍ ഇങ്ങനെയാണേ്രത
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications