'തേങ്ങാക്കൊലയ്ക്ക്' ശേഷം പേളി മുങ്ങിയോ? മനോരമയ്ക്ക് സംശയം
'തേങ്ങാക്കൊല' തരംഗത്തിന് ശേഷം പേളി മുങ്ങിയോ എന്ന് മനോരമ? എങ്ങനെ മുങ്ങാതിരിയ്ക്കും അമ്മാതിരി പണിയായിപ്പോയില്ലേ തേങ്ങാക്കൊല എന്നാകും പേളി-ജെപി 'വിരുദ്ധര്‍' ചിന്തിയ്ക്കുക. എന്തായാലും തേങ്ങാക്കൊലയ്ക്ക് ശേഷം പേളി മുങ്ങി. അത് പക്ഷേ ഒരു സിനിമയുടെ സെറ്റിലേയ്ക്കാണെന്ന് മാത്രം. ഏറെ വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും മനോരമയ്ക്ക് ഇപ്പോഴും തേങ്ങാക്കൊല വന്‍ ഹിറ്റും തരംഗവുമൊക്കെ തന്നെയാണ് കേട്ടോ. അല്ല ഈ പേളി എങ്ങോട്ടാ മുങ്ങിയതെന്ന് അറിയാമോ...

പേളി മുങ്ങിയോ?
തേങ്ങാക്കൊലയ്ക്ക് ശേഷം പേളി മുങ്ങിയോ എന്ന് ചോദിയ്ക്കുന്നത് മറ്റാരുമല്ല മനോരമ തന്നെ

പുറത്തിറങ്ങാന്‍ പറ്റാതാവുമോ
തേങ്ങാക്കൊല പുറത്തിറങ്ങിയാല്‍ പിന്നെ തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെയാകുമോ എന്ന് ജെപിയും പേളിയും ചോദിച്ചിരുന്നെന്നും മനോരമ ന്യൂസ്

കണ്ടെത്തി
എന്തായാലും പേളിയെ അന്വേഷിച്ച് കണ്ടെത്തിയിരിയ്ക്കുകയാണ്. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നതിന്റെ തിരക്കിലാണ് പേളി.

മഞ്ജുവിനൊപ്പം
20കാരിയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രത്തിലാണ് പേളിയും അഭിനയിക്കുന്നത്

മാറാതെ ഇപ്പോഴും
തേങ്ങാക്കൊല മാങ്ങാത്തൊലിയുടെ ആഘാതം ഇതുവരേയും സോഷ്യല്‍ മീഡിയയെ വിട്ടൊഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications
