22 കാരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എത്തിയത് പോണ് സൈറ്റില്‍
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുന്നതും പെണ്‍കുട്ടികള്‍ ഇതിന് ഇരകളാകുന്നതും ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ്. 17ാം വയസ്സില്‍ സുഹൃത്തുകള്‍ എടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നീലോയുടെ ഫോട്ടോകള്‍ പിന്നീട് നഗ്ന ചിത്രങ്ങളായാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.
നിയമ വിദ്യാര്‍ത്ഥിയായ നിലോയ്ക്ക് ഇപ്പോള്‍ 21 വയസ്സാണ് പ്രായം. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നതിനിടയിലാണ് തന്റെ നഗ്ന ഫോട്ടോകള്‍ കണ്ടത്. തല വെട്ടിമാറ്റി പോണ് ഫോട്ടോകള്‍ക്കായി ഉപയോഗിച്ചിരിക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് തന്റെ ചിത്രമല്ലെന്ന് നിലോ തെളിയിച്ചത്. സൈറ്റുകളില്‍ നിന്നും തന്റെ ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് നിലോ. ഫോട്ടോകല്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിന്റെ പ്രശ്നങ്ങള്‍ ഇപ്പോള്‍ മറ്റുള്ളവരോട് പങ്കുവെയ്ക്കുകയാണ് നിലോ.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications