പ്ലേബോയ് കവറിലെ വിവാദചിത്രങ്ങള്‍
നിങ്ങള്‍ പ്ലേബോയ് മാഗസിന് വായിച്ചിട്ടുണ്ടോ? ഉണ്ട് എന്നാവും മിക്കവാറും പുരുഷന്മാരുടെ ഉത്തരം. അത്രമാത്രമുണ്ട് പ്രശസ്തരായ വ്യക്തികളുടെ നഗ്നചിത്രങ്ങള്‍ കൊണ്ട് ഈ മാഗസിന് നേടിയെടുത്ത പ്രശസ്തി.
മാസിക മാത്രമല്ല, പ്ലേബോയ് കവര്‍ ചിത്രമായി വന്ന് പ്രശസ്തിയുടെ പടവുകള്‍ കയറിയ താരങ്ങളുമുണ്ട് ഏറെ. മര്ലിന് മണ്‍റോയും പാരിസ് ഹില്‍ട്ടനും തൊട്ടിങ്ങോട്ട് ഷെര്‍ലിന്‍ ചോപ്ര വരെ നീളുന്നു പ്ലേബോയ് കവറിലെ 'താര'ശരീരങ്ങളുടെ ചരിത്രം.
പ്ലേ ബോയ് കവറുകളിലെ പ്രശസ്തമായ ചില പോസുകള്‍ നോക്കൂ. ഈ ലക്കങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് കൂടി ആലോചിച്ചുനോക്കണം കേട്ടോ.

പാരിസ് ഹില്ട്ടന്
25 സെക്സി സെലിബ്രിറ്റികളെ പരിചയപ്പെടുത്തുന്ന ലക്കത്തിലെ സൂപ്പര്‍ സെലിബ്രിറ്റിയായിരുന്നു പാരിസ് ഹില്ട്ടന് എന്ന അമേരിക്കന്‍ സുന്ദരി

പമേല ആന്ഡേഴ്സണ്
1992 ജൂലൈ ലക്കത്തിലാണ് കനേഡിയന്‍ അമേരി്ക്കന്‍ നടിയായ പമേല ആന്ഡേഴ്സണ് പ്ലേ ബോയ് മാസികയുടെ കവറിലായത്.

കിം കര്‍ദശിയാന്‍
കിം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ചൂടന്‍ സുന്ദരിയും പ്ലേ ബോയ് കവറിലൂടെ താരമായി.

നവോമി കാംപെല്‍
1999 ഡിസംബറില്‍ ഗ്ലാമര്‍ താരം നവോമി കാംപെലായിരുന്നു പ്ലേ ബോയ് മാഗസിനില്‍ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടത്.

മര്ലിന് മണ്‍റോ
ചൂടന്‍ സുന്ദരിയായ മര്ലിന് മണ്‍റോയെ ഓര്‍മയില്ലേ. മണ്‍റോയുടെ പ്ലേ ബോയ് മാഗസിന് കവര്‍ ഏറെ വിവാദമായിരുന്നു.

കാര്‍മല്‍ എലക്ട്ര
കാഴ്ചക്കാരെ ഇലക്ട്രിക് ഷോക്കടിപ്പിക്കുന്ന ഈ കവര്‍ ചിത്രം പ്ലേബോയ് പ്രസിദ്ധീകരിച്ചത് 2000 ഡിസംബറിലാണ്.

സിന്‍ഡി ക്രാഫോര്‍ഡ്
ഒക്ടോബര്‍ 1998ലെ ഈ പ്ലേബോയ് കവര്‍ ചിത്രം ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഹോപ് ഡോറാസിക്
പ്ലേബോയ് മോഡലായി അറിയപ്പെടുന്ന അമേരിക്കന്‍ സുന്ദരിയാണ് ഹോപ് ഡോറാസിക് എന്ന 28 കാരി.

ജെസിക്ക അല്‍ബ
അമേരിക്കന്‍ നടിയായ ജെസിക്ക അല്‍ബ പ്ലേബോയ് മാസികയുടെ കവറില്‍

മരിയ കെറി
അമേരിക്കന്‍ ഗായികയും പാട്ടെഴുത്തുകാരിയുമായി മരിയ പ്ലേബോയ് കവര്‍ ചിത്രത്തില്‍
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications