തുണി ഉണ്ടോ ?ഉണ്ട്, ഇല്ലേ? ഇല്ല, അതാണ് പൂജാ മിശ്ര. കാണൂ....
റിയാലിറ്റി ഷോ താരങ്ങളുടെ കാലമാണല്ലോ ഇപ്പോള്‍. മോഡലും വീഡിയോ ജോക്കിയുമായ പൂജാ മിശ്രയ്ക്ക് തുണയയായതും റിയാലിറ്റി ഷോകള്‍ തന്നെ. ഇപ്പോഴിത എഫ്എച്ചഎം ഇന്ത്യ മാഗസിന്റെ കവര്‍ ചിത്രത്തിലും പൂജ തന്നെ. ട്രാന്‍സ്പരന്റ് ആയ സ്വിം സ്യൂട്ട് അണിഞ്ഞാണ് പൂജ പ്രത്യക്ഷപ്പെടുന്നത്.
എഫ്എച്ച്എം കവര്‍ ഫോട്ടോ ചിത്രീകരണവും യു ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിം സ്യൂട്ടുകളില്‍ അതീവ ഗഌമറസായാണ് പൂജ പ്രത്യക്ഷപ്പെടുന്നത്. പൂജയുടെ കുറച്ച് ചിത്രങ്ങളും ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും കാണൂ

പൂജ മിശ്ര
നടിയും മോഡലും, വീഡിയ ജോക്കിയുമാണ് പൂജമിശ്ര

റിയാലിറ്റി ഷോകള്‍
ബിഗ് ബോസ് 5 ലൂടെയാണ് പൂജ ശ്രദ്ധേയയാകുന്നത്. യു ടിവി ബിന്‍ഡാസിലെ ബിഗ് സ്വിച്ച് എന്ന റിയാലിറ്റി ഷോയിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.

എഫ്എച്ച്എം
എഫ്എച്ച് എം മാഗസിന്റെ കവര്‍ ഫോട്ടോയിലും പൂജ മിശ്ര പ്രത്യക്ഷപ്പെട്ടു

ട്രാന്‍സ്പരന്റ് വസ്ത്രങ്ങള്‍
ട്രാന്‍സ്പരന്റ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് പൂജ പ്രത്യക്ഷപ്പെടുന്നത്

ഫോട്ടോ ഷൂട്ട്
എഫ്എച്ച്എം ന്റെ ഫോട്ടോ ഷൂട്ടും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്

സിനിമ
ചില ചിത്രങ്ങളില്‍ ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെട്ടന്നല്ലാതെ കാര്യമായി സിനിമ അഭിനയം പൂജയ്ക്കുണ്ടായില്ല. എന്നാല്‍ 'ഹം ബാജാ ബജ ദേംഗെ' എന്ന ചിത്രം പൂജയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

റിലീസ്
സെപ്റ്റംബര്‍ 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗ്ളാമറസായി
അതീവ ഗ്ളാമറസായാണ് ഫോട്ടോ ഷൂട്ടില്‍ താരം പങ്കെടുത്തത്.
<center><iframe width="100%" height="450" src="//www.youtube.com/embed/JOHUQgDMAW8" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications