ഇന്ത്യയുടെ വിജയത്തില്‍ പൂനം പാണ്ഡെ സന്തോഷിച്ചത് 'നഗ്നമായ മാറിടം' പോസ്റ്റ് ചെയ്ത്, വീഡിയോ
ദില്ലി: ലോകകപ്പ് ട്വന്റി ട്വന്റി മത്സരങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ്. എന്നാല്‍ ചില സെലിബ്രിറ്റികള്‍ക്ക് ഇത് വെല്ലുവിളികളുടേയും കുപ്രസിദ്ധിയുടേയും കാലം കൂടിയാണ്. ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണി ഉരിയുമെന്ന് വളരെ പണ്ട് പ്രഖ്യാപിച്ച നടിയാണ് പൂനം പാണ്ഡെ . ഇത്തവണ വലിയ വെല്ലുവിളികള്‍ക്കൊന്നും നിന്നില്ലെങ്കിലും ബംഗ്ളാദേശിനെതിരായ ഇന്ത്യയുടെ വിജയത്തെ പൂനം പാണ്ഡെയും ആഘോഷിച്ചു .
ഏറെക്കുറെ നഗ്നമായ മാറിടത്തിന്റെ സെല്‍ഫി പോസ്റ്റ് ചെയ്താണ് പൂനം പാണ്ഡെ ഇന്ത്യയുടെ വിജയം ആഘോഷിച്ചത് . പൂനത്തിന്റെ ആരാധകര്‍ ചിത്രത്തെ ക്രിക്കറ്റ് ആരാധനയോട് ചേര്‍ത്ത് വച്ച് വായിക്കാനും തുടങ്ങി .

മുമ്പ് ഇന്ത്യ-പാക് മത്സരത്തിന്റെ സമയത്തും ഒരു ഇന്ത്യന്‍ മോഡലും പാകിസ്താനി മോഡലും പരസ്യമായി തങ്ങളുടെ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ തുണി ഉരിയുമെന്ന് പ്രഖ്യാപിച്ചിരുന്നു . നെഗറ്റീവ് പബ്ളിസിറ്റിയിലൂടെ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചില നടിമാരുടേയും മോഡലുകളുടേയും പ്രവൃത്തിയായിട്ടാണ് ഇത്തരം പ്രവൃത്തികളെ വിശേഷിപ്പിയ്ക്കുന്നത്. എന്തായാലും മത്സരം അന്തിമ ഘട്ടത്തിലേയ്ക്ക് എത്തുമ്പോള്‍ ഇനി എന്തൊക്കെ വെല്ലുവിളികള്‍ കാണേണ്ടി വരുമോ എന്തോ...
-
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ്












Click it and Unblock the Notifications